Chapter Title : സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ചന്തി വരെ പൊക്കി ഇരിക്കേണ്ടി വരും... അയ്യോ..
വേണ്ട സാം... പ്ലീസ്, ആരെങ്കിലും കാണും."
സാം: "സമയം കളയാതെ ഇരിക്ക് നതാഷാ! ഈ രാത്രിയിൽ നിന്നെ ആരും ശ്രദ്ധിക്കില്ല. നീ എന്നെ മുറുക്കിപ്പിടിക്ക്."
സാം ഹെൽമറ്റ് തലയിലിട്ട് ബൈക്ക് ഒന്ന് ആക്സിലറേറ്റ് ചെയ്തു.
ആ വണ്ടിയുടെ ഗർജ്ജനവും അതിനു പിന്നിൽ ഒരു ചെറിയ കുട്ടിക്കുപ്പായത്തിൽ തന്റെ പൂർണ്ണ നഗ്നതയെ വെല്ലുവിളിക്കുന്ന രീതിയിൽ ഇരിക്കുന്ന നതാഷയുടെ രൂപവും അവിടെയുണ്ടായിരുന്നവരുടെ ശ്രദ്ധയാകർഷിച്ചു.
കുറച്ചു മാറി നിന്ന കോളേജ് പയ്യന്മാർ ആവേശത്തോടെ പരസ്പരം വിളിച്ചു പറഞ്ഞു:
"നോക്കടാ അവളെയൊന്ന്... ആ ഡ്രസ്സിൽ ഇന്ന് അവൻ അവളെ ഡ്രസ്സ് അഴിക്കാതെ തന്നെ പൊളിക്കുമെന്ന് തോന്നുന്നു.ആ തടിച്ച തുടകൾ നോക്കെന്റെ മോനേ...."
" കണ്ടാലറിയാം അത് അവന്റെ ഭാര്യയൊന്നുമല്ലെന്ന്!"
ആ കോളേജ് പിള്ളേരുടെ വാക്കുകൾ ഒരു കൂരമ്പുപോലെ മാത്യുവിന്റെ ചെവിയിലാണ് തറച്ചത്.
അയാൾ ദേഷ്യം കൊണ്ട് വിറച്ചു.
ആ പയ്യന്മാർ നോക്കി നിൽക്കുന്ന ദിശയിലേക്ക് അയാൾ നോട്ടമെറിഞ്ഞു.
അവിടെ ഹെൽമറ്റ് ധരിച്ചവനെ വന്യമായി ചേർത്തുപിടിച്ച് തന്റെ പത്നിയായ ഡോക്ടർ നതാഷ ഒരു വേശ്യയെപ്പോലെ അല്പവസ്ത്രധാരിയായി ബൈക്കിൽ ഇരിക്കുന്നത് കണ്ട മാത്യുവിന്റെ തലച്ചോറിലെ ഞരമ്പുകൾ പൊട്ടിത്തെറിക്കുമെന്ന് തോന്നി.
"നതാഷാ... നീ... ഈ വേഷത്തിൽ!"
മാത്യുവിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.
ആൾക്കാരെ വകഞ്ഞുമാറ്റി..
പടികൾ ഓടിയിറങ്ങി അയാൾ ആ ബൈക്കിന് അടുത്തേക്ക് കുതിച്ചു.
പക്ഷേ അപ്പോഴേക്കും സാം ഗിയർ മാറ്റി ബൈക്ക് എൻട്രൻസിന് പുറത്തേക്ക് പറപ്പിച്ചിരുന്നു.
വായുവിൽ ഉയർന്ന ആ പുകച്ചുരുളുകൾക്കിടയിലൂടെ നതാഷയുടെ നഗ്നമായ തടിച്ച തുടകൾ മിന്നിമറഞ്ഞു.
മാത്യു കിതച്ചുകൊണ്ട് അവിടെ നിന്നു. "നാതാഷാ... ശേ!"
💬 Comments
View all comments