0%

Chapter Title : സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

"ഈ ഡ്രസ്സുകളൊക്കെ... എന്താ വേണ്ടത് സാം?"

​സാം അവൾക്കായി വാങ്ങി വെച്ചിരുന്ന ആ മോഡേൺ വസ്ത്രങ്ങളായിരുന്നു അത്. സാം ഒന്ന് ചിരിച്ചു.

​സാം: "അത് നിനക്കുള്ളതല്ലേ നതാഷാ... നീ ഇത് ഇടില്ല എന്നെനിക്കറിയാം.

എന്നാലും ഞാൻ ആവശ്യപ്പെടുമ്പോൾ മാത്രം നീ ഇത് ധരിച്ചാൽ മതി. എന്താ, എനിക്ക് വേണ്ടി ഇത്രയും ചെയ്തൂടെ?"

​നതാഷ ആ കവറിലേക്ക് ഒന്നുകൂടി നോക്കി ചിരിച്ച്...

'ഹ്മ്മ്'

എന്ന് മൂളി.

ആ വസ്ത്രങ്ങൾ തന്റെ ഉള്ളിലെ മറ്റൊരു നതാഷയെ പുറത്തെടുക്കുമെന്ന് അവൾക്കറിയാമായിരുന്നു.

​സാം: "അപ്പോൾ ഇറങ്ങാം അല്ലേ?"

​മനസ്സില്ലാ മനസ്സോടെ അവൾ തലയാട്ടി.

സാം വീട് പൂട്ടി ബൈക്ക് സ്റ്റാർട്ട് ചെയ്തു.

രാത്രിയുടെ തണുപ്പിൽ ബൈക്കിന്റെ പിന്നിൽ ചെരിഞ്ഞു ഇരുന്ന് അവൾ സാമിനെ മുറുക്കെ ചേർത്ത് പിടിച്ചു..

തന്റെ വീട്ടിൽ മാത്യു ഒരു ഭ്രാന്തനെപ്പോലെ നോക്കിയിരിക്കുന്നുണ്ടെന്നോ, തന്നെ ഒരു വലിയ വിപത്ത് അവിടെ കാത്തിരിക്കുന്നുണ്ടെന്നോ അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല.

അതേസമയം അങ്ങ് താഴെ നഗരത്തിൽ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ലില്ലിയുടെ സ്കൂട്ടി ആ ദീർഘമായ ഹൈവേയിലൂടെ പാഞ്ഞു.

അവളുടെ കൈകൾ ഹാൻഡിലിൽ വിറയ്ക്കുന്നുണ്ടായിരുന്നു.

കാഴ്ചകൾ അവ്യക്തമാണ്...!

റോഡിലെ വെള്ള വരകളോ തെരുവുവിളക്കുകളോ അല്ല അവളുടെ കണ്ണുകളിൽ തെളിഞ്ഞത്.

സാമിന്റെ മലഞ്ചെരുവിലെ വീട്ടിലെ ആ ജനാലയ്ക്കൽ കണ്ട കാഴ്ചകൾ ഒരു സിനിമയിലെന്നപോലെ അവളുടെ മനസ്സിൽ ആവർത്തിച്ചുക്കൊണ്ടിരുന്നു.

​കണ്ണുകൾ കെട്ടി, കൈകൾ ജനൽ അഴികളിൽ ബന്ധിക്കപ്പെട്ട് കാമത്തിൽ മയങ്ങി നിൽക്കുന്ന നതാഷ...

അവൾക്ക് പിന്നിൽ ഒരു കാട്ടുതീയെപ്പോലെ ആഞ്ഞുകയറുന്ന സാം.

ആ ദൃശ്യം ലില്ലിയുടെ ഉള്ളിൽ ഒരു വശത്ത് ദേഷ്യത്തിന്റെ തീയുണ്ടാക്കിയപ്പോൾ മറുവശത്ത് കണ്ണുനീരായി

💬 Comments

View all comments