0%

Chapter Title : സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പുറത്തേക്ക് ഒഴുകി.

വേദനയോ അതോ തനിക്ക് ലഭിക്കാത്ത ആ നാതാഷക്ക് ലഭിച്ച സുഖത്തിന്റെ അസൂയയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരം അവളെ തളർത്തി.

​ലില്ലി: (മനസ്സിൽ) "സാം... നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു?

അവൾക്ക് നൽകിയ ആ സുഖം... ആ ബന്ധനങ്ങൾ... അത് എനിക്ക് വേണ്ടിയുള്ളതായിരുന്നു!"

​ചിന്തകളിൽ മുഴുകി ലില്ലി ട്രാക്ക് മാറിയത് അറിഞ്ഞതേയില്ല.

പെട്ടെന്ന്, ദൂരെ നിന്ന് ഒരു കാർ അമിതവേഗത്തിൽ ഹോൺ മുഴക്കിക്കൊണ്ട് അവൾക്ക് നേരെ പാഞ്ഞു വന്നു.

കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റ് വെട്ടത്തിലാണ് താൻ റോഡിന്റെ തെറ്റായ വശത്താണെന്നും മരണം തൊട്ടുമുന്നിലുണ്ടെന്നും ലില്ലി തിരിച്ചറിഞ്ഞത്.

"​ക്രീഹ്ഹഹ്ഹഹ്ഹസ് "

​ടയറുകൾ റോഡിൽ ഉരയുന്ന ശബ്ദത്തോടെ അവൾ സ്കൂട്ടി വെട്ടിച്ച് മാറ്റി.

എതിരെവന്ന ആ കാർ ഒരു മിന്നൽ പിണരുപോലെ അവളെ തൊട്ടു തൊട്ടില്ല എന്നമട്ടിൽ കടന്നുപോയി.

സ്കൂട്ടി ആ പാതയുടെ ഓരത്തു സൈഡാക്കി നിർത്തിയ ലില്ലി തളർന്നുപോയി.

അവളുടെ ഹൃദയം തൊണ്ടക്കുഴിയിൽ വന്നു നിൽക്കുന്നതുപോലെ തോന്നി.

വിയർത്തൊലിച്ച്, വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൾ കണ്ണുകൾ തുടച്ചു.

​ലില്ലി: "ഇല്ല... എനിക്ക് ഇപ്പോൾ മരിക്കാൻ കഴിയില്ല.

മാത്യു സാർ... അയാൾ ഇതറിയണം.

അയാളുടെ മാന്യതയുടെ മുഖംമൂടി അണിഞ്ഞ ഭാര്യ ഈ രാത്രിയിൽ എവിടെയായിരുന്നു എന്ന് അയാൾ മനസ്സിലാക്കണം!"

​അവൾ തന്റെ സ്കൂട്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു. ഇത്തവണ അവളുടെ കണ്ണുകളിൽ ഭയമായിരുന്നില്ല, ഒരുതരം തീവ്രമായ പകയായിരുന്നു.

മാത്യുവിന്റെയും നതാഷയുടെയും വീട് ലക്ഷ്യമാക്കി അവൾ അതീവ ജാഗ്രതയോടെ വണ്ടി ഓടിച്ചു.

​താൻ അവിടെ എത്തുമ്പോൾ അവിടെ മറ്റൊരു അഗ്നിപർവ്വതം പുകയുന്നുണ്ടാകുമെന്ന് ലില്ലി അറിഞ്ഞില്ല.

ലൈംഗിക ഉത്തേജന മരുന്നിന്റെ ലഹരിയിൽ

💬 Comments

View all comments