0%

Chapter Title : സുതാര്യമായ തടവറ 6 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

തന്റെ കിടക്കയിൽ കിടന്നുറങ്ങുന്നത് നോക്കി സാം അവൾക്ക് അടുത്തു തന്നെ ഉണ്ടായിരിന്നു..അപ്പോഴും നാതാഷ അറിയാതെ സാമിന്റെ മുഖത്ത് നിഗൂഢമായ ഒരു ചിരി നിഴലിച്ചുനിന്നു..

എന്നാൽ നഗരത്തിലെ തന്റെ വീട്ടിൽ മാത്യുവിന് സാമുമായി ബന്ധപ്പെട്ട തന്റെ അന്വേഷണം എവിടെ തുടങ്ങണം എന്ന് അറിയില്ലായിരുന്നു.. ഒക്കെ തന്റെ ചിന്തകളുടെ കുഴപ്പമാണോ.. അതോ യഥാർഥ്യമോ....?!!!അയാൾ ചിന്തിച്ചുകൊണ്ടേയിരുന്നു..

​അയാൾ തന്റെ മുന്നിലുള്ള സാമിന്റെ പഴയ ഇമേജിൽ ഒന്നുകൂടി സൂക്ഷിച്ചുനോക്കി.

ആ ഫോട്ടോയിലുള്ള സാമിന്റെ മുഖത്ത് ഒരു പ്രതികാരത്തിന്റെ കനൽ അയാൾക്ക് അപ്പോൾ കാണാനായി..!!

അപ്പോഴും ദൂരെ നിന്നു ആ ലിയോ സിനിമയിൽ ഇന്റർവെൽ പഞ്ച് സീനിൽ കത്തിക്കയറുന്ന അനിരുദ്ധ് പെടച്ച തമിഴ് ഗാനം അയാളുടെ ചെവിയിൽ വന്നടിച്ചു കൊണ്ടേയിരുന്നു...

​"ഹി സ് എ ഫ്രീകിൻ ബാഡാസ്.....

ബാടാസ്സ് മാ ഒരാസമാ ഓടിട്

ബാടാസ് മാ ഉൻ വാല സുറുടിട്

ബാടാസ് മാ സാം ദാസ് മാ

ബാടാസ്സ് മാ ഒരാസമാ ഓടിട്...

ബാടാസ്സ് മിസ്റ്റർ സാം ദാസ് ഈസ് എ ബാടാസ്സ്.....

​ഹി സ് എ ഫ്രീകിൻ ബാഡാസ്....."

(തുടരണോ വേണ്ടയോ എന്നത്‌ നിങ്ങൾക്ക് കമെന്റ് ബോക്സിൽ തീരുമാനമായി അറിയിക്കാം.....)

[ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ]

💬 Comments

View all comments