← Back to സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Comments

സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] · approved reader discussion

Super man • 27-02-2026 01:05

പ്രിയപ്പെട്ട ബ്രോ അങ്ങയുടെ കഥ പറയുന്ന രീതി വളരെ മനോഹരമാണ്. പക്ഷേ കഥയുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ അത് കൂടുതലായി നീണ്ട് പോകുന്നതായി തോന്നുന്നു. കാരണം പുതിയത് ആയി വന്ന അൽവിഷ് എന്നാ കഥാപാത്രം. ആ കഥാപാത്രത്തിനും കാണും ചില കാര്യംങ്ങൾ. പെട്ടന്ന് എല്ലാം ഓടിച്ചു പറയണം എന്നല്ല ഞാൻ പറയുന്നത് മറിച്ചു പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ ഒത്തിരി നീണ്ട് പോകാതെ നോക്കണം അന്നൊരു അപേക്ഷ ഒണ്ടു. ഇത് തികച്ചും ഒരു റിവഞ്ച് സ്റ്റോറി അല്ലെ അങ്ങനെ നോക്കുമ്പോൾ മാത്യുനെ വേദനിപ്പിക്കാൻ നാതഷയെ sam മാക്സിമം യൂസ് ചെയ്യുന്നത് അല്ലെ നല്ലത് അങ്ങനെ വരുമ്പോൾ അല്ലെ മാത്യുനെ വേദനിപ്പിച്ചതായി sam ന് തോന്നൂ. നാതഷയെ കൂടുതൽ ഭാഗങ്ങളിൽ അവതരിപ്പിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത് എന്നാലേ കഥക്ക് ഒരു ജീവൻ കാണു. കഥ എങ്ങനെ പോകണം എന്നുള്ളത് എഴുത്തുകാരന്റെ ഇഷ്ട്ടമാണ്. പക്ഷേ ഒരു വായനകാരൻ എന്നാ നിലയിൽ ഒരു ഹാപ്പി എൻഡിങ് കാണാൻ ആഗ്രഹിക്കുന്നു. ❤️

അഷ്ക്കർ • 26-02-2026 20:06

ഇന്നത്തെ വായനാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആദ്യ പേജിൽ തന്നെ വായനക്കാരനെ പിടിച്ചു നിർത്തുന്ന ഒരു ശക്തമായ കഥയാണ് ഈ നോവൽ. ടൗണിലെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടർ ദമ്പതികളായ മാത്യുവിന്റെയും നതാഷയുടെയും ജീവിതത്തിലേക്ക് അനിഷ്ടമായ രീതിയിൽ കടന്നുവരുന്ന സാം എന്ന കഥാപാത്രം കഥയുടെ ഗതി തന്നെ മാറ്റിമറിക്കുന്നു. ആദ്യം ഒരു സാധാരണ ബന്ധസംഘർഷം പോലെ തോന്നിക്കുന്ന സംഭവങ്ങൾ, പിന്നീട് ആഴമുള്ള പ്രതികാരകഥയിലേക്ക് മാറുന്ന രീതിയാണ് എഴുത്തുകാരന്റെ വലിയ കഴിവ്.
കഥയിൽ സസ്പെൻസ് പാളികളായി തുറന്ന് വരുന്ന വിധം വളരെ മനോഹരമാണ്. നതാഷയുടെ മനസിനെ കീഴടക്കുന്ന സാമിന്റെ സാന്നിധ്യം, മാത്യുവിന്റെ ഉള്ളിലെ തകർച്ചയും കോപവും, പിന്നീടുള്ള പ്രതികാര മനോഭാവവും—all ഇവ വായനക്കാരനെ കഥയുടെ ഉള്ളിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നു. ഓരോ രംഗവും കണ്ണിന് മുമ്പിൽ സംഭവിക്കുന്നതുപോലെ ജീവിക്കുന്ന ഭാഷയിലാണ് എഴുത്തുകാരൻ കഥ പറഞ്ഞിരിക്കുന്നത്.
പ്രത്യേകിച്ച് മാത്യു സാമിന്റെ ഫോട്ടോ കാണുന്ന നിമിഷം കഥയിൽ ഒരു വലിയ തിരിവ് സൃഷ്ടിക്കുന്നു. ആ ഒരു ഫോട്ടോയുടെ പിന്നിൽ മറഞ്ഞുകിടക്കുന്ന പഴയ ഓർമ്മകളും, ഒരു ഓപ്പറേഷനിൽ സംഭവിച്ച അശ്രദ്ധയും, അമലയുടെ മരണവും—ഇവയെല്ലാം കഥയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. അന്ന് സംഭവിച്ച ഒരു തെറ്റിന്റെ പ്രതികാരം എത്ര കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നുള്ളത് വായനക്കാരനെ ഞെട്ടിപ്പിക്കും.
അതോടൊപ്പം 500 കിലോമീറ്റർ അകലെയുള്ള മലമ്പ്രദേശങ്ങളിലേക്കുള്ള യാത്രയും, അമലയുടെ പഴയ ജീവിതത്തിന്റെ രഹസ്യങ്ങൾ തുറന്ന് വരുന്നതും കഥയെ കൂടുതൽ ത്രില്ലിംഗ് ആക്കുന്നു. അവിടെ മാത്യുവിന്റെ പഴയ സുഹൃത്തായ അവിനാശിന്റെ പ്രവേശനം കഥയുടെ സസ്പെൻസ് കൂടുതൽ ശക്തമാക്കുന്നു. ഓരോ സ്ഥലവും, ഓരോ സംഭവവും വായനക്കാരനെ നേരിട്ട് അവിടേക്കെത്തിക്കുന്നതുപോലുള്ള വിവരണമാണ് ഈ കഥയുടെ ഏറ്റവും വലിയ പ്രത്യേകത.
കഥയിൽ വികാരവും, പ്രതികാരവും, സസ്പെൻസും, ചൂടേറിയ മാനസിക സംഘർഷങ്ങളും എല്ലാം ചേർന്ന ഒരു ശക്തമായ നാരേറ്റീവ് ആണ് എഴുത്തുകാരൻ സൃഷ്ടിച്ചിരിക്കുന്നത്. വായനക്കാരനെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകുന്ന ശൈലി ശ്രദ്ധേയമാണ്.
സമഗ്രമായി പറയുമ്പോൾ, കഥാപാത്രങ്ങളുടെ മാനസിക അവസ്ഥകളും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും പതിയെ തുറന്ന് കാണിക്കുന്ന, സസ്പെൻസ് നിറഞ്ഞ ഒരു ഹോട്ട് ത്രില്ലർ കഥയാണിത്. വായിച്ചു തുടങ്ങുന്നവൻ അവസാനം വരെ വിട്ടുവെയ്ക്കാൻ സാധിക്കാത്ത തരത്തിൽ കഥയെ പണിതെടുത്ത എഴുത്തുകാരനെ അഭിനന്ദിക്കാതെ വയ്യ.

കർണ്ണൻ • 26-02-2026 19:15

ബ്രോ കഥ പാതി വഴിയിൽ ഉപേക്ഷിക്കല്ലെ.🥺
താങ്കളുടെ കഥ തുടക്കം മുതൽ വായിക്കുകയും മുടങ്ങാതെ അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ, എന്നെ ഓർത്തെങ്കിലും കഥ നിർത്തല്ലെ.🥺

കഴിഞ്ഞ പാർട്ട് മുതൽ കഥയുടെ ട്രാക്ക് മാറി എന്ന് എനിക്ക് തോന്നി.. വെറുതേ കഥ വലിച്ച് നീട്ടുന്നതുപോലെ, ഒരുപക്ഷെ ആ ഒരു തോന്നൽ മറ്റ് വായനക്കാർക്കും തോന്നിയിരിക്കാം.!🫰 (താങ്കളുടെ എഴുത്തിൽ കൈ കടത്തിയതല്ല, എനിക്ക് തോന്നിയ കാര്യം പറഞ്ഞു എന്നുമാത്രം)

ഇനി കഥയെ കുറിച്ച് പറയുകയാണെങ്കിൽ..

സാമിന്  മാത്യുവിനോടും മാത്യുവിന്റെ ഫ്രണ്ട്സിനോടും ഉള്ള പകയ്ക്കും പ്രതികാരത്തിനും ഞായമുണ്ട്.. അറിയാതെ ഒരു കൈപ്പിഴവുകൊണ്ട് പറ്റിയതാണെങ്കിലും മാത്യു ചെയ്തത് തെറ്റ് തന്നെയാണ്.. എന്നാൽ നാഥാഷ., അവൾക്ക് നല്ല പണി കിട്ടണം.. ഇത്രേം നാൾ ഒരുമിച്ച് ജീവിച്ച മാത്യുവിനെക്കാൾ അവൾക്ക് വിശ്വാസം സ്നേഹം സാമിനോട്.. അവൾ മാത്യുവിനോട് ചെയ്തത് ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റാണെന്ന് അവൾക്കറിയാം എന്നിട്ടും സ്വയം വെള്ളപൂശാൻ ശ്രെമിക്കുകയാണ് അവൾ,. മാത്യുവിനെ സമാധാനക്കേടിന്റെ പടു കുഴിയിലേക്ക് തള്ളി വിട്ടിട്ട് അവൾ ഒരിക്കലും സന്തോഷമായി കഴിയരുത്.. മാത്യുവിനെ നഷ്ട്ടപ്പെടുത്തിയത് ഓർത്ത് അവൾ ജീവിതകാലം മുഴുവൻ കരയണം.

അതുപോലെ മാത്യുവിന് ഇനി അവൾ വേണ്ട
മാത്യുവിന് ഇനി ലില്ലി മതി നമ്മുടെ ലില്ലിക്കുട്ടി😁 അവർ അടിച്ച് പൊളിച്ച് ജീവിക്കട്ടെ, നാഥാഷ അത് കണ്ട് ഉരുകി ഉരുകി കഴിയണം..

അപ്പൊ എല്ലാം പറഞ്ഞപോലെ. കഥ നിർത്തരുത്, ഉടൻ തിരിച്ച് വരണെ.

(ഇനി അഡ്മിനോട് ഒരു കാര്യം ചോദിച്ചോട്ടെ.
ഇതിന് മുൻപ് ഈ പാർട്ടിന് ഞാനൊരു വലിയ comment ഇട്ടിരുന്നു. പക്ഷെ അങ്ങനെ ഒരു comment ഇവിടെ വന്നില്ല.. അതെന്ത അങ്ങനെ.? ആ commentൽ മോശമായിട്ട് ഞാൻ ഒന്നുംതന്നെ പറഞ്ഞിട്ടില്ല, പിന്നെന്ത comment ഇവിടെ കാണിക്കാഞ്ഞെ.? എന്തായാലും ഈ comment നീക്കം ചെയ്യരുത്, മോശമായിട്ട് ഒന്നുംതന്നെ ഈ കമന്റിൽ ഞാൻ പറഞ്ഞിട്ടില്ല)

ആഷ്‌ലി • 26-02-2026 14:59

കമന്റ് കുറഞ്ഞു പോയതിനാൽ ഒരിക്കലും ഈ കഥ നിന്ന് പോകരുത്, ഒരു നല്ല സിനിമ പോലെ മനോഹരമായിരിക്കുന്നു

AduM S • 26-02-2026 00:04

continue bro.. super. story

ithil members aayi join cheyyan pattunnilla..
everytime email  setting make me lazy... that's why not responded

കർണ്ണൻ • 25-02-2026 17:37

കഴിഞ്ഞതിന്റെ മുൻപലത്തെ പാർട്ടുവരെ സ്റ്റോറി അടിപൊളി ആയാരുന്നു,. പക്ഷെ കഴിഞ്ഞ പാർട്ടും ഈ പാർട്ടും എന്നെ നിരാശപ്പെടുത്തി.. കാരണം, മാത്യുവിനെ നായകനായി കാണാനാണ് എനിക്ക് ഇഷ്ട്ടം, മാത്യുവിന്റെ പ്രതികാരം കാണാനാണ് കാത്തിരുന്നത്, നാഥാഷയുടെ പതനം കാണാൻ കാത്തിരുന്ന ഞാൻ ഇപ്പൊ സാമിന്റെയും നാഥാഷയുടെയും love സീൻ  കാണേണ്ടി വരുന്നു.. അതു മാത്രമല്ല, മാത്യു ഷാജിയെ തേടി പഴയ ഹോസ്പിറ്റലിൽ പോകുന്ന ആ ഭാഗമൊക്കെ ഇത്രേം വലിച്ച് നീട്ടണ്ടായിരുന്നു എന്നും എനിക്ക് തോന്നി, ഒരു പാർട്ടിൽ തന്നെ അതൊക്കെ തീർക്കമായിരുന്നു എന്ന്  തോന്നി.

ഇനി കഥയിലേക്ക് വരികയാണെങ്കിൽ..

മാത്യുവിനെ ചതിച്ച നാഥാഷ ഇത്രേം ഹാപ്പിയായിട്ട് കഴിയുന്നത് കണ്ടിട്ട് എനിക്ക് കലിപ്പ് കേറുന്നു😡😡
അവൾക്കിപ്പോൾ മാത്യുവിനെ ഭയം. ഇന്നലെ കണ്ട സാമിനെ അത്രേം ജീവൻ, ഇപ്പഴും താൻ മാത്യുവിനോട് ചെയ്തത് ഒരു വലിയ ചതിയാണെന്നും വഞ്ചനയാണെന്നും അവൾ ചിന്തിക്കുന്നില്ല, സ്വയം തന്റെ ഭാഗം വെള്ള പൂശാൻ ശ്രെമിക്കുകയാണ് അവൾ. സാമിന് മാത്യുവിനോടുള്ള പകയ്ക്ക് അല്ലെങ്കിൽ പ്രതികാരത്തിന് ഞായമുണ്ട്, അറിയാതെ ആണെങ്കിലും മാത്യുവും മാത്യുവിന്റെ ഫ്രണ്ട്സും കാരണം സാമിന്റെ ജീവിതം ഇല്ലാതെയായി, അതുകൊണ്ടുതന്നെ സാമിന്റെ പ്രതികാരത്തിന് ഞായമുണ്ട്..
പക്ഷെ നതാക്ഷയുടെ കാര്യം അങ്ങനെ അല്ല, അവൾ മാത്യുവിനോട് ചെയ്ത ചതിക്ക് അവൾ അനുഭവിക്കണം, അക്കമിട്ട് അനുഭവിക്കണം, മാത്യുവിനെ ഓർത്ത് അവൾ ഉരുകണം, മാത്യുവിനെ നഷ്ടപ്പെടുത്തിയത് ഓർത്ത് അവൾ നീറി നീറി ജീവിക്കണം..

മാത്യുവിന് ഇനി ലില്ലി മതി. നാഥഷയെ മാത്യു വീട്ടീന്ന് ഇറക്കി വിട്ടതല്ലേ, പിന്നെ എന്തിനാ മാത്യു നാഥാഷയെ കുറിച്ച് ചിന്തിക്കുന്നത്.?, അവളെ കാണാൻ പോകണം എന്ന് തീരുമാനിച്ചത്.? അതിന്റെ ആവശ്യം ഉണ്ടൊ.? (താങ്കളുടെ എഴുത്തിൽ ഞാൻ കൈ കടത്തിയതല്ല, എന്റെ അഭിപ്രായം ഞാൻ പറഞ്ഞെന്നു മാത്രം)

എന്തൊക്കെയായാലും നതാക്ഷ ഇനി മാത്യുവിന്റെ ജീവിതത്തിൽ വേണ്ട വേണ്ട വേണ്ട.. മാത്യുവിന് ലില്ലി മതി ❤️ ഇനി മാത്യു ലില്ലിയുമൊത്ത് അടിച്ചുപൊളിച്ച് ജീവിക്കട്ടെ, അത് കണ്ട് നാഥാഷ നീറി ചാവട്ടെ അത് കാണാനാണ് എനിക്കിഷ്ട്ടം, എന്റെ കാത്തിരിപ്പും അതിനാണ്..

(കഴിഞ്ഞ പാർട്ട് മുതൽ കഥയുടെ രീതി മാറിയതുകൊണ്ടാണ് likes & comments കുറഞ്ഞത് എന്നാണ് എന്റെ ഒരു സംശയം, പക്ഷെ താങ്കളുടെ എഴുത്ത് ഒരു രക്ഷയും ഇല്ല അപാരം തന്നെ.. കഥ ഒരിക്കലും നിർത്തരുത്, കഥയുടെ തുടക്കം മുതൽ ഈ കഥ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ.. ഈ കഥ ആര് വായിച്ചില്ലെങ്കിലും ഞാൻ മുടങ്ങാതെ വായിക്കും..അതുകൊണ്ട് എന്നെ ഓർത്തെങ്കിലും കഥ നിർത്തരുത്.😁 plz)

reply തരണെ.. 😜

Raju Anathi • 25-02-2026 14:27

ലക്ഷക്കണക്കിന് വ്യൂസ് ഉണ്ടായിട്ടും ആവശ്യത്തിന് comments ഇല്ല വിഷമം കണ്ടു. വായനക്കാരിൽ എത്ര പേർക്ക് ചുമ്മാതെയെങ്കിലും comment എഴുതാൻ അറിയും അതിന് മെനക്കെടും, പ്രത്യേകിച്ചും കമ്പി സൈറ്റിൽ.
ഈ സൈറ്റിൽ സ്ഥിരമായും വല്ലപ്പോഴുമായും comment ഇടുന്ന ആളുകൾ എല്ലാരും ചേർന്നാൽ പോലും നൂറ് പേര് തികയുമെന്ന് തോന്നുന്നില്ല. സൂപ്പർഹിറ്റായ കഥകൾക്ക് പോലും comments വിരളമാണ്. ധാരാളം engagement ഉള്ള പല കഥകളും അതിനനുസരിച്ച് സൂപ്പർ വ്യൂവർഷിപ്പ് ഉള്ളവയുമല്ല. എഴുത്തുകാർ തന്നെ അവരുടെ മറുപടികൾ കൊണ്ട് ചർച്ചയാക്കുന്നവയാണ് engagement കൂടിയ കഥകൾ.

So, what I’m trying to say is that comments are not that much important എന്നാണ്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങളടക്കമുള്ള എല്ലാർക്കും ബോധ്യമുള്ള കാര്യങ്ങൾ തന്നെയാണ്. ഒരു സന്ദർഭം വന്നപ്പോൾ പറഞ്ഞു എന്നേയുള്ളൂ.
തീർച്ചയായും ഇവിടെ വരുന്ന മികച്ച കഥകളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. ദയവായി എഴുത്ത് തുടരൂ.

Ottakkuvazhivetti Vannavan • 25-02-2026 19:02

നിങ്ങൾ പറഞ്ഞകാര്യങ്ങൾക്ക് എന്റെ കാഴ്ചപ്പാടിൽ വിശദീകരണം നൽക്കേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത്..

നിങ്ങൾ പറഞ്ഞ ലക്ഷക്കണക്കിന് വ്യൂസ് ഒരിക്കലും കഥ വായിച്ചവരുടെ കണക്ക് അല്ല എന്നാണ് എന്റെ നിരീക്ഷണം..
അത് ആ കഥ എത്തിനോക്കിയവരുടെ കണക്കാണ്....
അതിൽ ആദ്യത്തെ പേജ് വായിച്ചുപോയവർ ഉണ്ടാകും.. ആദ്യത്തെ പാരഗ്രാഫ് വായിച്ചുപോയവർ കാണും.. വെറുതെ  ചിത്രം മാത്രം നോക്കിപോയവർ കാണും.. അതുകൊണ്ട് തന്നെ ആ കണക്കിൽ എനിക്ക് വിശ്വാസം ഇല്ലാ.. ആ വ്യൂസ് ന്റെ കണക്കിന് ഞാൻ ഗൗരവം കൊടുക്കുന്നും ഇല്ലാ...

എന്നാൽ അതുപോലെ അല്ല ആ കഥയ്ക്ക് കഥ വായിച്ചവർ കമന്റ്‌ ബോക്സിൽ നൽകുന്ന അഭിപ്രായങ്ങൾ.. അത് ആ കഥ വായിച്ചവർ ആ കഥക്ക് കൊടുക്കുന്ന അംഗീകാരം ആണ്..ഒരു സിനിമക്ക് റിവ്യൂ പോലെ തന്നെ...ഇവിടെ കഥ എഴുതി സാമ്പത്തികമായോ ജോലിപരമായോ പറയാനായി ഒരു നേട്ടവും ഇല്ലെന്നിരിക്കെ നിങ്ങൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ആണ് കഥ എഴുതുന്ന ആളുടെ ആത്മസംതൃപ്തി..

കഥ വായിക്കാത്തവർ പൊളിയെ... സൂപ്പറെ.. എന്ന് ഈ സൈറ്റിൽ വന്നു കമന്റ്‌ ബോക്സിൽ എഴുതിപ്പിടിപ്പിക്കില്ല എന്ന് ഞാൻ കരുതുന്നു....

അതുകൊണ്ട് തന്നെ ഞാൻ ഒരു കഥ കണ്ടാൽ ആദ്യം നോക്കുന്നത് കമെന്റ് ബോക്സിലെ അഭിപ്രായങ്ങൾ ആണ്.. വ്യൂസും ലൈക്കും നോക്കി ഞാൻ കഥ വായിക്കാൻ നിക്കാറില്ല..എന്നെപോലെ തന്നെ ഇവിടെ പലരും ഉണ്ടാകും എന്ന് ഞാൻ കരുതുന്നു..

അതുപോലെ എന്റെ മുന്നിൽ ഞാൻ ഇതുവരെ വായിക്കാത്ത ഒരു ഏഴു പാർട്ടുകൾ എഴുതിയ തുടർന്നുകൊണ്ടിരിക്കുന്ന കഥയിൽ ആകെ മൂന്നോ നാലോ ആൾക്കാരുടെ കമെന്റ് മാത്രമേ ഉള്ളൂ എന്ന് കണ്ടാൽ അത് വായിക്കാൻ മടിയായിരിക്കും....

ആ കഥയെ പറ്റി ഇതേതോ
' നനഞ്ഞ പടക്കം 'എന്ന ഫീലേ എന്നെപോലെ പലർക്കും ഉണ്ടാകുള്ളൂ..ഇവനൊക്കെ നിർത്തിക്കൂടെ എന്നുപോലും കഥവായിച്ചുപോലും നോക്കാതെ പലർക്കും തോന്നിപ്പോവും......അതുകൊണ്ട് തന്നെ യാണ് എന്റെ കഥയിൽ ഈ കഥവായിച്ചവരുടെ അഭിപ്രായം ഉണ്ടാവണം എന്ന് ഇപ്പോൾ നിർബന്ധം ഉള്ളത്..(ഇതുവരെ ഇല്ലായിരുന്നു.. ബട്ട്‌ ഇപ്പോ തോന്നിത്തുടങ്ങി എന്നതാണ് സത്യം..)

ഈ കഥ ഇതുവരെ വായിക്കാതെ ആദ്യമായി കാണുന്നവരുടെ കണ്ണിൽ ഇതൊരു 'നനഞ്ഞ പടക്കം ' അല്ല എന്ന കാര്യം തോന്നിക്കണമെങ്കിൽ  ഇതുവായിച്ചവരുടെ അഭിപ്രായങ്ങൾ കമെന്റ് ബോക്സിൽ അനിവാര്യമാണ്.. അതിപ്പോ തുറന്ന് പറഞ്ഞു എന്നെ ഉള്ളു..

പിന്നെ മണിക്കൂറുകൾ എടുത്ത് കഥ എഴുതി പൂർത്തിയാക്കാൻ ഉള്ളൊരു ബുദ്ധിമുട്ട് ഇവിടെ ഒരു രണ്ടുമിനിറ്റ് എടുത്ത് അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്താൻ ഇല്ലാ എന്ന് തോന്നുന്നു..
ഇവിടെത്തെ കണക്ക് നോക്കിയാൽ ഏകദേശം മുന്നൂറിനടുത്തു ആളുകൾ ആണ് ഈ കഥ വായിക്കുന്നത് എന്ന് തോന്നുന്നു..
അതിൽ നിങ്ങളുടെ അഭിപ്രായം ഞാൻ  ആദ്യമായാണ് ഈ കഥയിൽ കാണുന്നത്..അതുപോലെ ഈ കഥ വായിക്കുന്ന ഇതുവരെ കാണാത്ത പലരുടെയും അഭിപ്രായങ്ങൾ ഇന്നു ഈ പാർട്ടിൽ കാണുന്നുണ്ട് ഞാൻ..
അങ്ങനെയുള്ള ഈ കഥ വായിച്ചുകൊണ്ടിരിക്കുന്ന ഒരു അൻപത് പേരുടെ അഭിപ്രായങ്ങൾ.. അതാണ് തുടർന്നെഴുതാൻ എനിക്ക് ആവശ്യം...ആ മാജിക്‌ നമ്പർ..അത് കിട്ടിയാൽ ഞാൻ തുടർന്നെഴുതും.. നന്ദി..

kavi • 25-02-2026 22:39

Comments onnum ezhuthal valiya pidi illa bro.... Story continue cheyyu..

Manis • 25-02-2026 12:32

ഇത്രയും ത്രില്ലിംഗായി പോയ ഈ കഥ പാതി വഴിയിൽ നിർത്തി പോകുന്നത് ശരിയല്ല bro,,,,തുടരുക

Joy Manuel • 25-02-2026 11:30

Muthe nannai thane pokunnundu ninte story so continue broooo

Roshan • 25-02-2026 09:37

ഞാൻ കഴിഞ്ഞ പാർട്ടും ഈ പാർട്ടും മാത്രമെ വയിച്ചിട്ടുള്ളൂ.. നല്ല എഴുത് തുടരണം

വേട്ടവളിയൻ • 25-02-2026 08:24

bro കഥയുടെ അടുത്ത level ആയി ഇനി ഈ കഥ കളയരുത്

Teza Mariyam • 25-02-2026 05:54

ലില്ലിയുടെ പ്രതികാരം എന്തായി?? ലില്ലിക്ക് ഭയങ്കര ഹൈപ്പ് ആണല്ലോ കൊടുത്തിരുന്നത്?? 😊

സുനിൽകുമാർ • 25-02-2026 04:53

ഒരു ത്രില്ലിങ് ആയ കഥ വായിക്കാൻ കാത്തിരിക്കുകയാണ് എന്നും  പുതിയ പാർട്ട്‌ വന്നോ എന്ന് നോക്കും pls തുടരൂ

Abe • 25-02-2026 01:33

ഉറപ്പായും തുടർന്ന് എഴുതണം...

സാമിന്റെ (ചതി) nathasha മനസ്സിലാക്കണം.
അമലയുടെ കാര്യം സങ്കടമുണ്ട്.
ശെരിയാണ് സാമിന്റെ പ്രണയത്തെയാണ് മാത്യുവിന്റെയും കൂട്ടരുടെയും കൈപിഴവ് കൊണ്ട് നഷ്ട്ടമായത്. പക്ഷെ അതിൽ പശ്ചാതപിച്ചു കൊണ്ട് മാത്യു മികച്ചൊരു doctor അയി മാറി (അമലയക്ക് വേണ്ടി).

മാത്യുവിനെ ചതിച്ചത് ഓർത്ത് natasha യ്ക്ക് കുറ്റബോധം തോന്നുമോ?

എന്താണെങ്കിലും natasha ചെയ്തത് ചതി തന്നെയാണ്.

mathew natasha യോട് ക്ഷമിച്ചു തിരികെ സ്വീകരിക്കുമോ?

അപ്പൊ ലില്ലി എന്ത് ചെയ്യും?

mathew വിനെ HERO ആയി കാണാൻ ആണ് എനിക്ക് ആഗ്രഹം...

Krish • 25-02-2026 20:40

തുടരു broo

അമ്പാൻ • 25-02-2026 00:36

❤️❤️‍🔥💙❤️

Mlpmman • 25-02-2026 00:19

എന്താണ് ബ്രോ.... കമന്റ്സ് ഒക്കെ ആണോ ഒരു ഇത്... എത്ര പേര് വായിക്കുന്നു എന്ന് നോക്കികൂടെ... u continue nice writing

Dhruva • 24-02-2026 23:40

pwoli