0%

Chapter Title : സുത്രക്കാരി 1

Author : kkstories Read All Parts 458

സുനന്ദയുടെ ഹാന്റ് ബാഗിൽ കിടന്ന് മൊബൈൽ പാട്ടുതുടങ്ങി. അവൾ അതെടുത്ത് കോൾബട്ടണമർത്തി. ങാ. എത്തി ശിവേട്ടാ ദാ ഇപ്പോൾ ങാ കൊടുക്കാം. സുനന്ദ രേവതിയുടെ നേരെ മൊബൈൽ നീട്ടി അമേ ശിവേട്ടൻ അമ്മയോട് സംസാരിക്കണമെന്ന്. രേവതി മൊബൈൽ വാങ്ങി. മോനെ നിനക്കവിടെ സുഖമാണോ ഊണു കഴിച്ചോ ഇല്ലേ മണിമൂന്നരയായി. പിന്നേം കുറെ നേരം കുശലങ്ങൾ പറഞ്ഞശേഷം രേവതി ഫോൺ മകളുടെ കയ്യിലേക്ക് കൊടുത്തു.

ഓക്കേ ശിവേട്ടാ പതിനൊന്നിന് ശേഷം വിളിച്ചാ മതി. ശൂതിടെ വീട്ടിലാവും അതുവരെ ഓക്കേ. മൊബൈൽ ടീപ്പോയിലേക്ക് വച്ച് സുനന്ദ പറഞ്ഞു. ശിവേട്ടൻചിരിക്കുവാ. ഊണ് കഴിച്ചില്ലെന്ന് അമസങ്കടപ്പെട്ടത് കേട്ടിട്ട് അവിടെയിപ്പോൾ പ്രന്തണ്ട് മണിയാവുന്നതേയുള്ളൂന്ന് അമ്മയ്ക്കറിയില്ലേ? എനിക്കതൊന്നും ഓർമ്മയിൽ നിൽക്കത്തില്ല. രേവതി പറഞ്ഞു. നീ കുളിച്ച് വേഷം മാറ്. ഞാൻ ചായയുണ്ടാക്കാം. ഇരുപതു കിലോമീറ്റർ കാറോടിച്ചുവെന്ന് കരുതി മുഷിഞ്ഞൊന്നുമില്ലമ്മേ. ഞാന് പടിഞ്ഞാറയിലേക്കൊന്ന് പോയി വരാം. സുനന്ദ ദീപുവിനെ നോക്കി നീയുംവാ.

അത് കേട്ടതും അവൻമുറ്റത്തേക്ക് ചാടിയിറങ്ങി.

നീഷർട്ടിടുന്നില്ലേടാ.

ഓ. അവനോടി. അയലിൽതോരാനിട്ടിരുന്ന ശരിക്കുണങ്ങാത്ത ഒരഷർട്ടെടുത്തു. അതവിടെയിട്ടേ. സുനന്ദ വീടിനകത്തു കടന്ന് ഒരു ഷർട്ടെടുത്ത് കൊണ്ടു വന്നു ഇതിട്. ഇല്ലംവകയായ തെങ്ങിൻതോട്ടത്തിലൂടെ കയറിയാൽ വേഗം പടിഞ്ഞാറയിലെത്താം. അഞ്ചുമിനിട്ട് മതി. ചെറിയ കയ്യാലകൾ ചാടിക്കടക്കുമ്പോൾ സുനന്ദയുടെ ടോപ്പിനുള്ളിൽ കിടന്ന് മുയൽക്കുഞ്ഞുങ്ങളെപ്പോലെ തുള്ളിവിറയ്ക്കുന്ന മൂലകളിലേക്ക് ദീപു കൗതുകത്തോടെ നോക്കി.

സൂനേച്ചി പിന്നേം സുന്ദരിയായിട്ടോ. നീഅതും കണ്ടുപിടിച്ചോ അവൾ ചിരിച്ചപ്പോൾ തുടത്ത് കവിളുകളിൽ നുണക്കുഴികൾ വിരിഞ്ഞു. ചുവന്ന ചൂണ്ടുകൾ ചെമ്പനീർപോലെ തെളിഞ്ഞു. മുല്ലമൊട്ടുകൾ പോലെ പല്ലുകൾ തിളങ്ങി.

പെട്ടെന്ന് എന്തോ ഓർത്ത് അവൾ നെടുവീർപ്പിട്ടു.

പടിഞ്ഞാറയിൽ നാളെത്തെ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതേള്ളൂ.

💬 Comments

View all comments