0%

Chapter Title : സുത്രക്കാരി 1

Author : kkstories Read All Parts 465

എന്ന് ദീപുവിനെ കൂടഞ്ഞെറിയണമെന്ന് ഉണ്ടവൾക്ക്.

പക്ഷേ. പക്ഷേ, കഴിയുന്നില്ല. അതാ അവന്റെ മുഖം തുടകളിലൂടെ മുകളിലേക്ക് വരുന്നു ഇപ്പേൾ അവൻ വാസനിക്കുന്നതായിട്ടല്ല. ചുംബിക്കുന്നതുപോലെ സുനന്ദയ്ക്ക് തോന്നി തോന്നൽ ബലപ്പെടുകയായിരുന്നു. തുടക്കാമ്പിൽ ഗ്രൗണിനുമീതെ അവന്റെ മുഖം അമർന്നതും സുനന്ദ കൂട്ടിപിടിച്ചിരുന്ന പാദങ്ങൾ പതിയെ വേർപ്പെട്ടു. ഒരു പുരുഷന്റെ കൈകളിൽ കിടന്ന് ഞെരിഞ്ഞമരാൻ ഉള്ള മോഹം സുനന്ദയിൽ രോമാഞ്ചമുണർത്താൻ തുടങ്ങി. ഒരോ ഞരമ്പിലും കൊടുങ്കാറ്റുണരുന്നത് അവളറിഞ്ഞു.

ഇത്തവണ, സുനന്ദയുടെ നെഞ്ചിൽ ഗ്രൗണിനുള്ളിൽ മുഖമുയർത്തി നിൽക്കുന്ന മുയലക്കുഞ്ഞുങ്ങളിൽ കുറച്ചധികം സമയം ദീപുവിന്റെ മുഖം ചെലവഴിച്ചു. പെർഫ്യൂമിന്റെ വാസനയ്ക്കപ്പുറം മദിപ്പിക്കുന്ന മറ്റൊരു സുഗന്ധം കൂടി അവന് അനുഭവപ്പെട്ടതുകൊണ്ടായിരുന്നു അത്. മതിയെടാ കൂട്ടാ. നിർത്ത് ചേച്ചിയെ ബുദ്ധിമുട്ടിക്കാതെ. അവളുടെ ശബ്ദം വല്ലാതെ പതിഞ്ഞിരുന്നു ചേച്ചിക്ക് സഹിക്കാൻ പറ്റാതാവും ചിലപ്പോ ദേഷ്യം വരുംകേട്ടോ.

💬 Comments

View all comments