0%

Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ മേഘ ഗോകുൽ [Observer]

- " ചീ, എന്തൊക്കെയാ ഈ പറഞ്ഞത്, ഇതൊക്കെ ഇവിടെ നടക്കുമോ?"

ഗോകുൽ - "അതേടി ആദ്യം എനിക്കും വിശ്വാസമായില്ല പക്ഷേ സംസാരിച്ചു വന്നപ്പോൾ അവരെ കൊച്ചിക്കാരുടെ തന്നെയാണ്"

ചിത്ര - "എന്നിട്ട് നീ എന്ത് ചെയ്തു? അയാൾ എന്തൊക്കെ പറഞ്ഞു?"

ഗോകുൽ -"അയാൾ അയാളുടെ എക്സ്പീരിയൻസ് ഒക്കെ പറഞ്ഞു മറ്റ് കപ്പിൾസിനെ മീറ്റ് ചെയ്തത്, അവർ സ്വാപ്പ് ചെയ്തത് അങ്ങനെ കുറെ കാര്യങ്ങൾ പറഞ്ഞു!"

ചിത്ര - "അയാളുമായാണോ നീ രാവിലെ വരെ സംസാരിച്ചു കൊണ്ടിരുന്നത്? എന്താ നിൻറെ ഭാവം, നിനക്ക് ഇതൊക്കെ ട്രൈ ചെയ്യാൻ തോന്നുന്നുണ്ടോ?"

ഗോകുൽ - " സത്യം പറഞ്ഞാൽ ആദ്യമേ അറപ്പാണ് തോന്നിയത്. പിന്നെ ഞാൻ ഇരുന്ന് കുറെ റിസർച്ച് നടത്തി ജീവിതത്തിൽ ഒരിക്കൽ എങ്കിലും പരീക്ഷിക്കണം എന്ന് തോന്നി "

പെട്ടെന്ന് പൊട്ടിത്തെറിച്ചു കൊണ്ട് ചിത്ര -"നിനക്ക് എന്നെ മതിയായി അല്ലേ വേറെ പെണ്ണുങ്ങളുമായി കളിക്കാൻ വേണ്ടി നീ നോക്കിയിരിക്കുകയായിരുന്നു അല്ലേ കഷ്ടമുണ്ട്."

ഗോകുൽ - " അങ്ങനെയല്ല, ഞാൻ പറഞ്ഞത് ഞാൻ അത് പഠിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അത് ട്രൈ ചെയ്യണം എന്ന് തോന്നി അത് ഞാൻ നിന്നോട് ഓപ്പണായി പറഞ്ഞു.

അതു തെറ്റാണോ? നിനക്ക് വേണ്ട എന്ന് ആണെങ്കിൽ നമ്മൾ ചെയ്യുന്നില്! പക്ഷേ എന്റെ മനസ്സിൽ ഉള്ളത് ഞാൻ നിന്നോട് തുറന്നു പറഞ്ഞു. സോറി!"

ചിത്ര - " എനിക്ക് വേണ്ടെങ്കിൽ എന്നല്ല! നമ്മൾ ഒന്നിച്ച് ആണ് എന്നുണ്ടെങ്കിൽ ഇതിന് ഞാൻ സമ്മതിക്കില്ല. എന്നെ ഉപേക്ഷിച്ചിട്ട് എന്ത് വേണേലും ആയിക്കോ!"

ഗോകുൽ എതിർപ്പ് പ്രതീക്ഷിച്ചു എങ്കിലും

💬 Comments

View all comments