0%

Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ മേഘ ഗോകുൽ [Observer]

ഇത്രയും കടുത്ത വാക്കുകൾ പ്രതീക്ഷിച്ചില്ല. ഇനി വീട്ടുകാരോട് വല്ലതും പറഞ്ഞാലോ എന്ന് പേടിച്ചു പോയി അവൻ.

ഗോകുൽ -" നീ എന്തിനാണ് അങ്ങനെ അങ്ങ് കാട് കയറി ചിന്തിക്കുന്നത്? നിന്നെ കളഞ്ഞു വേറെ പോകാൻ എനിക്ക് താല്പര്യം ഇല്ല.

ഇത് ഞാൻ ഇന്നലെ കണ്ടപ്പോ, കുറച്ചു റിസർച്ച് ചെയ്തപ്പോൾ വെറും ഒരു ക്യൂരിയോസിറ്റി തോന്നി. നമ്മൾ ഇപ്പൊ ഒന്നിച്ചു ഏതാണ്ട് ഒൻപത് വർഷം ആയില്ലേ?

നമ്മക്ക് പരസ്പരം ഒരു വിശ്വാസം ഇല്ലേ? ആ ബലത്തിൽ ആണ് ഞാൻ എൻ്റെ മനസ്സിൽ ഉള്ളത് പറഞ്ഞത്. എൻ്റെ തെറ്റ്! സോറി!"

ഇത്രേം കേട്ടപ്പോൾ ചിത്ര ചെറുതായി ഒന്നു തണുത്തു. എങ്കിലും അവൾക്ക് ആ ഭയം വിട്ടു പോയില്ലാരുന്നു.

ചിത്ര - " കണ്ട വെബ്സൈറ്റിൽ കേറി അനാവശ്യങ്ങൾ ഓരോന്ന് കണ്ടിട്ട് ഇവിടെ ഉള്ളവരുടെ സ്വസ്ഥത കളയാൻ വന്നേക്കുന്നു. ഇനി ഞാൻ ഇല്ലാതെ വേറെ കേറി നോക്കരുത്"

ഗോകുൽ - " ഡീൽ, സമ്മതം. ഈ ടോപ്പിക്ക് നീ വിട്ടേക്ക്. സോറി "

ആദ്യ ഡിസ്കഷൻ ഇങ്ങനെ അലങ്കോലം ആയപ്പോൾ ഗോകുൽ മനസ്സിലോർത്തു. ഇതൊക്കെ ഭാഗ്യം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള അഡ്വഞ്ചർ ആണ്. നമ്മൾ അതിൻ്റെ യോഗം ഇല്ല. അങ്ങനെ ഒരു അധ്യായം കഴിഞ്ഞു!

💬 Comments

View all comments