0%

Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

Author : Kambikathakal Read All Parts 217

"

"ഈ കൊച്ചു പെണ്ണോ " ഞാൻ അത്ഭുതത്തോടെ ചോദിച്ചു

"അതേ ടാ , ഇനി ഇവൾ ആണ്.  മുന്നേ സ്വാമിനാഥൻ സർ ആയിരുന്നു അങ്ങേർക്ക് വയ്യാതെ ആയപ്പോ ഓസ്‌ട്രേലിയന്ന് ഇറക്കുമതി ചെയ്തത മോളെ " അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു

സ്വാമിനാഥൻ ആ പേര് എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുന്നു

"ചേട്ടാ മുതലാളി ടെ പേര് എന്താ ന്ന പറഞ്ഞേ??"

"സ്വാമിനാഥൻ .. "

"അവരുടെ.... അവരുടെ വീട്ടു പേര്???" ..

" എന്തോ.... ചിറയിൽ എന്നോ മറ്റോ ആണെന്ന് തോന്നുന്നു ... അല്ല അത് തന്നെ ചിറയിൽ തറവാട് "

എന്റെ നെഞ്ചിലൂടെ ഒരു ഇടിവെട്ടിയപോലെ എനിക് തോന്നി

"അപ്പോ അത്... ആ പോയത്.... ആ.. ആതിര...???"

"അതേ മാഡത്തിന്റെ പേര് അങ്ങനെ എന്തോ ആണ് എന്താടാ.... "

ഒരു ആയിരം കതിനകൾ ചെവിയിൽ ഇരുന്ന് പൊട്ടിയ പോലെയാണ് എനിക്ക് തോന്നിയത്

ദൈവമേ.... അമ്മു... എന്റെ അമ്മുവാ... ആ പോയത് ?? ഈശ്വരാ...

എന്റെ കണ്ണൊക്കെ നിറഞ്ഞു .

തോമസ് ചേട്ടൻ എന്തോ പറയാൻ ഒരുങ്ങുന്നതും ഞാൻ  ഓടി ...

അകത്തേക്ക് കയറി മുകളിലെ സ്റ്റെപ്പ് കയറി  കയറി ഞാൻ ഏറ്റവും മുകളിൽ എത്തി എന്റെ കണ്ണുകൾ എല്ലായിടത്തും അവളെ തിരയുകയാണ് ... പെട്ടെന്ന് ഏറ്റവും മുകളിലെ നിലയിൽ കണ്ട ഒരു ക്യാബിനിൽ അവൾ ഇരിക്കുന്നത് ഞാൻ കണ്ടു ... അങ്ങോട്ട് ഓടി ചെന്നു ഞാൻ ആ കതക് വലിച്ചു തുറന്നു .

പാഞ്ഞു വന്ന എന്നെ കണ്ടു അവിടെ ഇരുന്ന ജിനോ സറും നേരത്തെ കണ്ടയാളും ചാടി എണീറ്റു അവളും അന്തം വിട്ട് എന്നെ നോക്കുകയാണ് എന്താ സംഭവം ന്ന് അറിയാതെ

"അ.... അമ്മു..."

എന്റെ നാവിൽ നിന്ന് ആ പേര് ഉച്ചരിച്ചു....

(തുടരും..)

എത്രത്തോളം ശരിയായി ന്ന് അറിയില്ല .. ആയില്ലെങ്കിൽ എല്ലാരും ക്ഷമിക്കുമല്ലോ ..

എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

💬 Comments

View all comments