0%

Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

Author : Kambikathakal Read All Parts 216

ഒക്കെ ചെയ്ത് തലയൊക്കെ കഷണ്ടി കയറിയ ഒരാൾ വേഗത്തിൽ ഓടി ഇറങ്ങി വരുന്നത് കണ്ടു

"ജിനു വേഗം വ മാഡം ദെ എത്തി "

പെട്ടെന്ന് ജിനുസർ അങ്ങേരുടെ ടേബിൾ നു അടിയിൽ നിന്ന് ഒരു വലിയ റോസ് ബൊക്കെയും എടുത്ത് എണീറ്റ് അയാളുടെ പുറകെ ഓടി ..

"MD വന്നു എല്ലാരും വേഗം അസ്സമ്പിൾ ആവു.. "  അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു

പെട്ടെന്ന് ആ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ഷോപ്പിന് വാതുക്കലേക്ക് പോയ്‌ തോമസ് ചേട്ടന്റെ കൂടെ ഞാനും പോയി . ഞാൻ നോക്കി നിൽക്കുമ്പോൾ

ഒരു ബെൻസ് കാർ ഷോപ്പിന് മുന്നിൽ വന്നു ഒഴുകി നിന്നു അതിൽ നിന്നും ആദ്യം ഡ്രൈവർ സീറ്റിൽ നിന്നും പ്രായമായ ഒരാൾ ഇറങ്ങി , പ്രകാശ് സർ പുറകിലത്തെ ഡോർ തുറന്നപ്പോൾ അവിടെ നിന്നും സ്യൂട്ട് ഒക്കെ ധരിച്ചു  ഒരു യുവതി ഇറങ്ങി... എന്റെ നെഞ്ചിടിപ്പ് നിന്നു പോയി എന്ന് വേണേൽ പറയാം അത്രക്ക് സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല മുടി ഒരു സൈഡിലേക്ക് കോതിയിട്ടിരിക്കുന്നു ഒരു ദേവതയെ പോലെ .. ഞാൻ മതി മറന്നു നില്കുവാണ് .

"Welcome മാഡം "

മുകളിൽ നിന്നും ഇറങ്ങി വന്നയാൾ ബൊക്കെ ജിനു സർ ന്റെ കയ്യിൽ നിന്നും വാങ്ങി അവൾക്ക് നൽകി

അപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു അത് കണ്ടു നിൽക്കാൻ എനിക്ക് ആയില്ല ഞാൻ കണ്ണടച്ചു കളഞ്ഞു . ഹോ എന്തൊരു ചിരിയാണ് അത് ഞാൻ മനസ്സിൽ പറഞ്ഞു

അവൾ അവരോട് ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു പോയി അയാളും ജിനു സാറും പുറകെ പോയി

"വാടാ ഞാൻ നിന്റെ ബാഗ് ഒക്കെ വെക്കേണ്ട സ്‌ഥലം കാണിച്ചു തരാം "  തോമസ് ചേട്ടൻ എന്നെ വിളിച്ചു ഷോപ്പിന് സൈഡിലൂടെ ഇറങ്ങി , ഞാൻ പുള്ളിയുടെപുറകെയും പോയി

"ആരാ ചേട്ട ആ വന്നത് ?? "

ഞാൻ പുള്ളി കാണിച്ചു തന്ന സ്‌തലത്ത് ബാഗ് വെക്കുന്ന വഴി ചോദിച്ചു

"ഏത് അതോ അത് നമ്മുടെ മുതലാളി .

💬 Comments

View all comments