0%

Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

Author : Kambikathakal Read All Parts 215

മുന്നിലുള്ള  മൂന്നു നില കെട്ടിടത്തിന്റെ ബോർഡിലേക്ക് നോക്കി വായിച്ചു

' ചൈത്രം ഹോം അപ്ലൈൻസസ് '

ആ ടൗണിലെ തന്നെ ഏറ്റവും വലിയ ഗൃഹോപകരണ വിൽപന സ്ഥാപനമാണ് ഒരുപാട് ബ്രാഞ്ചുകൾ ഉണ്ട് എന്നൊക്കെ ഓട്ടോകാരൻ സ്‌ഥലം പറഞ്ഞപ്പോ തന്നെ എന്നോട് പറഞ്ഞിരുന്നു . ഞാൻ  ഷോപ്പിനു ഉള്ളിലേക്ക് കയറി .

ഞാൻ  കേറി വരുന്ന കണ്ടപ്പോ തന്നെ സെയിൽസ് ലെ പിള്ളേളർ എല്ലാം കസ്റ്റമർ ആണെന്ന് കരുതി എന്ന വളഞ്ഞു അവസാനം ഞാൻ  കാര്യം പറഞ്ഞപ്പോ അവർ എന്നെ ഫ്ലോർ മാനേജർ ടെ മുന്നില്ലേക്ക് പറഞ്ഞു വിട്ടു ,

"അഖിൽ അല്ലെ "

സുമുഖനായ ഒരു യുവാവ് ആയിരുന്നു ഫ്ലോർ മാനേജർ പേര് ജിനു

"അതേ സർ "

"Ok പ്ലസ് 2 വരെ പഠിച്ചുള്ളൂ ???പിന്നെ എന്താ പഠിക്കാഞത്"

ഞാൻ ഒന്ന് പരുങ്ങി

"അത് സർ കുറച്ചു പേഴ്‌സ്ണൽ പ്രശ്നങ്ങൾ ഒക്കെ ആയി പോയി പിന്നെ പഠിക്കാൻ പറ്റിയില്ല"

" ആ ok ok സെയിൽസ് ലേക്ക് അല്ലെ കുഴപ്പം ഇല്ല ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ ??"

"റെഡിയാണ് സർ "

ഞാൻ സന്തോഷത്തോടെ പറഞ്ഞു

പുള്ളി പിന്നേയും ഒരുപാട്‌ കാര്യങ്ങൾ ഒക്കെ തിരക്കി . ജിനു എന്നാണ് പുള്ളിയുടെ പേര് , നല്ല മനുഷ്യൻ ആണ് നല്ല  പെരുമാറ്റം

"അപ്പോ അഖിൽ എന്തായാലും ജോയിൻ ചെയ്തോ ... എഡോ തോമസ് നെ വിളിച്ചേ.."

അയാൾ ആരോടോ പറഞ്ഞു . കുറച്ചു കഴിഞ്ഞപ്പോ കുറച്ചു പ്രായമുള്ള ഒരാൾ വന്നു

"ആ തോമസ് ചേട്ടാ ഇത് സെയിൽസ് ലേക്ക് പുതിയ ആളാണ് എല്ലാം ഒന്ന് കാണിച്ചു കൊടുക്ക് , അഖിൽ പുള്ളിയുടെ കൂടെ ചെല്ലു എല്ലാം പറഞ്ഞു തരും . പിന്നെപ്രകാശ് സർ നെ കൂടെ ഒന്നു കാണണം സർ ഇപോ തിരക്കിൽ ആണ് നമ്മുടെ പുതിയ MD ഇന്ന് ചാർജ് എടുക്കുവ അതിന്റെ തിരക്കിൽ ആണ്  "

ഞാൻ സമ്മതിച്ചു തോമസ് ചേട്ടന്റെ കൂടെ പോവാൻ ബാഗും എടുത്ത് എണീറ്റു

പെട്ടെന്ന് മുകളിൽ നിന്ന് ഫുൾ സ്ലീവ്

💬 Comments

View all comments