0%

Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

Author : Kambikathakal Read All Parts 214

നിൽക്കുമ്പോൾ അച്ചായൻ താഴേക്ക് പോയി .

ശേ പുള്ളി കണ്ടു.  ഞാൻ എന്നെ തന്നെ ചീത്തയും പറഞ്ഞു കിടന്നു

......................................................................

രാവിലെ ഫോണ് അടിക്കുന്ന കേട്ടാണ് അമ്മു എണീറ്റത്

"ഹലോ"

"ആതിര മാഡം അല്ലെ"

"അതേ ആതിരയാണ് ഇതാരാണ്?? "

"മാം ഞാൻ  പ്രകാശൻ ഷോപ്പിലെ ബിസിനസ് മാനേജർ ആണ് മാഡം ഇന്ന് ഇങ്ങോട്ട് വരുമെന്ന്  സ്വാമിനാഥൻ സർ വിളിച്ചു പറഞ്ഞിരുന്നു അപ്പോൾ ഇന്നത്തെ പരിപാടികൾ ഒക്കെ ഒന്ന് അറിയാൻ വേണ്ടി വിളിച്ചതാണ് "

" ആ ഞാൻ വരാം mr പ്രകാശ് . ഒരു 10 മണി ആവുമ്പോ ഞാൻ ഓഫിസിൽ ഉണ്ടാവും എനിക്ക് സ്റ്റാഫിനെ എല്ലാം ഒന്ന് കാണണം താൻ ആ സമയം ആവുമ്പോ എല്ലാരേയും ഒന്ന് അസ്സമ്പിൾ ചെയ്തേക്ക് "

"Ok മാഡം "

"Ok പ്രകാശ് അപ്പോൾ കാണാം "

അവൾ ഉറക്ക ചടവോടെ സമയം നോക്കി 8 മണി ആയി . ഇത്രേം ലേറ്റ് ആവുമെന്ന് അവൾ പോലും കരുതിയില്ല സ്ഥലം മാറി കിടന്നതിന്റെയാവും . അവൾ വേഗം ബെഡിൽ നിന്നും ചാടി ഇറങ്ങി അത്യാവശ്യം എക്സർസൈസൊക്കെ ചെയ്ത ശേഷം കുളിച്ചു റെഡിയായി ഒരു ലേഡി സ്യൂട്ടും ധരിച്ചു  ഓഫീസിലേക്ക് ഇറങ്ങി

അവൾ താഴെ ഇറങ്ങി വരുമ്പോ തന്നെ ശ്രീകുട്ടി അവളെ കാത്ത് നില്പുണ്ട്

"ഹായ് ചേച്ചി എന്ത് രസാ കാണാൻ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഉണ്ട് "

"രാവിലെ സോപ് വേണ്ട പെണ്ണേ നിന്റെ ഫോണ് ഞാൻ ഇന്ന് വരുന്ന വഴി കൊണ്ടുവരാം "

അവൾ അതും പറഞ്ഞു പുറത്തേക്ക് നടന്നു .

"മോളെ എന്തെങ്കിലും കഴിച്ചിട്ട് പോ"

അമ്മ അവിടെ നിന്ന് പറയുന്നുണ്ട് ഞാൻ ഒന്നും മിണ്ടിയില്ല

"ശങ്കരൻ ചേട്ടാ പോവാം? "

പുള്ളി വേഗം കാർ എടുത്ത് മുന്നിൽ കൊണ്ടു നിർത്തി ഞാൻ അതിലേക്ക് കയറി ഇരുന്നു

"ഹെഡ് ഓഫീസിലേക്ക് പോവാം "

എന്റെ വാക്ക് കേട്ടതും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു .

.............................................................................

ഓട്ടോയ്ക്ക് കാശ് കൊടുത്ത് ഞാൻ പുറത്തേക് ഇറങ്ങി

💬 Comments

View all comments