0%

Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

Author : Kambikathakal Read All Parts 213

പറ്റും എന്നൊക്കെ പറഞ്ഞപോൾ ആദ്യം തന്നെ കരുതിയത് അമ്മുവിനെ കണ്ടുപിടിക്കാൻ ആയിരുന്നു പക്ഷെ കുറെ ആലോചിച്ചപോൾ അത് വേണ്ടെന്ന് വച്ചു . അല്ലേലും അവളുടെ വീട്ടിൽ ഒരു ജോലിക്കാരനെ പോലെ കഴിഞ്ഞിരുന്ന എന്നെ അവൾ ഓർകത്തു പോലുമില്ല അന്ന് ആ ഷോക്കിൽ കരഞ്ഞത് കണ്ടിട്ട് ഞാൻ ഓരോ മണ്ടത്തരങ്ങൾ ആലോചിച്ചു കൂട്ടുവാണ് , ഇപോ അവള് നല്ല പഠിപ്പ് ഒക്കെ നേടി ഒരു കല്യാണം ഒക്കെ കഴിച്ചു കാണും അപ്പോഴ ഞാൻ ഈ ജയിലിൽ നിന്നും ഇറങ്ങി ഹ ഹ .. വേദനയോടെ ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ

"എന്താ ഒറ്റക്കിരുന്നു ചിരിക്കുന്നെ??'

ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി വർഗീസ് അച്ചായൻ ആണ്

ഞാൻ പെട്ടെന്ന് കണ്ണോകെ തുടച്ചു

"താൻ കരയുകയാണോ?? "

പുള്ളി സംശയഭാവത്തിൽ എന്നോട് തിരക്കി

"ഹേയ് അല്ല ചേട്ടാ ഞാൻ ഇവിടെ പൊടിയൊക്കെ തൂത്തിട്ട് ഇരുന്നപ്പോ കണ്ണിൽ വീണാതാ "

"ഹാ.... താൻ വല്ലതും കഴിച്ചോ നാളെ എപ്പോഴാ ജോലിക്ക് കേറാൻ പോകുന്നേ"

"ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചു നാളെ മുതൽ ഇവിടെ ഉണ്ടാക്കാം ന്ന് കരുതി സാധനങ്ങൾ ഒക്കെ വാങ്ങി "

" ആഹാ പാചകം ഒക്കെ അറിയാം അല്ലെ നന്നായി "

"അതൊക്കെ അറിയാം കുഞ്ഞിലെ തൊട്ട് പഠിച്ചത "

"ആ നന്നായി ഞാൻ തന്നെ കഴിക്കാൻ വിളിക്കാം ന്ന് കരുതി വന്നതാ... പിന്നെ നാളെ ജോലിക്ക് ഒക്കെ കേറി വന്നിട്ട് താഴെ വന്നേ അവിടെ എല്ലാർക്കും തന്നെ പരിചയപെടണമെന്നു പറഞ്ഞിരുന്നു"

"വരാം ചേട്ടാ.."

"ഹ താൻ ഈ ചേട്ടാ വിളി നിർത്ത് അച്ചായാ ന്ന് വിളിച്ച മതി ഇവിടെ എല്ലാരും എന്നെ അങ്ങനെയാ വിളിക്കുന്നെ "  അയാൾ കണ്ണിറുക്കി

"എന്ന ശരി അച്ചായാ"

ഞാൻ തിരുത്തി

"ആ ഇപോ കറക്റ്റ് .. പിന്നെ ഇവിടെ പൊടി ഒന്നും ഇല്ലായിരുന്നു ഞാൻ തന്നെ ഇന്നലെ ഫുൾ ക്ളീൻ ചെയ്‌തത സങ്കടം ഉണ്ടേൽ കരഞ്ഞ നല്ലതാ ഇച്ചിരി ശമനം കിട്ടും... ഞാൻ പോട്ടെ നാളെ കാണാം "

ഞാൻ അന്തം വിട്ട്

💬 Comments

View all comments