Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]
ഒരു കൈയബദ്ധം പറ്റിയത് ആണെന്ന് കരഞ്ഞു പറഞ്ഞിരുന്നു അവൻ ഓർമയുണ്ടോ നിങ്ങൾക്ക് ഒക്കെ ? അവസാനം ഈ വീട്ടു മുറ്റത് കൂടെ പട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന പോലെ കൊണ്ടുപോയപോ ആരും ഒരക്ഷരം മിണ്ടിയിരുന്നോ ,??
പോട്ടെ ഞാൻ കരഞ്ഞു പറഞ്ഞു ഒന്ന് രക്ഷിക്കാൻ , ആരെങ്കിലും ചെയ്‌തോ?? ന്നിട്ട് ഇപോ സെന്റിമെൻസും കൊണ്ട് വന്നിരിക്കുന്നു വെറുപ്പാണ് എനിക്ക് ഇവിടം പിന്നെ ഇപോ വന്നത് എന്റ വളർത്തചൻ ഒരാൾ കാരണമാണ് പിന്നെ എനിക്ക് എന്റെ അച്ചുവേട്ടനെ രക്ഷിക്കണം അത് മാത്രമേ ഇപോ എന്റെ മനസിൽ ഉള്ളൂ വേറെ ഒന്നും ആരും എന്നോട് പറയണ്ട എനിക്കോട്ടും അറിയുകയും വേണ്ട. "
"ഞാൻ അതും പറഞ്ഞു വീണ്ടും റൂമിലേക്ക് നടന്നു "
കുറച്ചു കഴിഞ്ഞപ്പോ ദേവി ചിറ്റ റൂമിലേക്ക് വന്നു
"മോളെ നീ എല്ലാം മറന്നു കള, ചേച്ചി അന്നത്തെ പോലെ അല്ല ഇപോ നീ ഉപേക്ഷിച്ച് പോയെ പിന്നെ അവൾ മര്യാദക്ക് ഒന്നു ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല നിന്റെ അച്ചന്റെ നിർബന്ധം കൊണ്ടാണ് അന്ന് ചേച്ചി ഒന്നും ചെയ്യാതെ നിന്നത് "
"വേണ്ട ദേവി ചിറ്റേ എന്നെ അതൊന്നും ഇനി ഓർമിപ്പിക്കണ്ട ചിലപ്പോ ഞാൻ ഇവിടുത്തെ താമസം തന്നെ മാറ്റി കളയും , അന്ന് കിടന്നു കരഞ്ഞ പൊട്ടി പെണ്ണൊന്നും അല്ല ഞാൻ ഇപ്പോൾ "
"ആ ഞാൻ പറഞ്ഞു ന്നെ ഉള്ളൂ അവരൊക്കെ വയസ്സായി ഇനി എത്ര നാൾ ഉണ്ടാവും ന്ന് പോലും അറിയില്ല പിന്നീട് ദുഃഖിക്കേണ്ടി വരരുത്. പിന്നെ നീ അച്ചനെ ഒന്ന് പോയ് കാണു
💬 Comments
View all comments