0%

Chapter Title : സ്വാതന്ത്ര്യം 1 [കിരൺ കുമാർ]

Author : Kambikathakal Read All Parts 209

നടക്കുന്ന ഞാൻ ആരെ സ്നേഹിക്കാൻ .. അതൊക്കെ അവൾക്ക് വല്ലോം അറിയാമോ പൊട്ടി . എന്നാലും ഇപോ അച്ചുവേട്ടനു എന്നെ മനസിലാകുമോ അതെല്ലാം  പോട്ടെ പുള്ളിയെ എനിക്ക് മനസിലാകുമോ ആവോ..

ഞാൻ ഓരോന്ന് ആലോചിച്ചു ബാത്രൂമിൽ കയറി കുളിച്ചു ഒരു ടി ഷർട്ടും ട്രാക്ക് പാന്റും ഇട്ട് താഴേക്ക് ഇറങ്ങി . ഹാളിൽ എല്ലാരും ഇരിപ്പുണ്ട്

"അമ്മു നീ അമ്മയോട് കാണിച്ചത് ഒട്ടും ശരിയല്ല എത്ര വർഷം കഴിഞ്ഞു കാണുവാ നേരിട്ട് നിന്നെ , ഒന്നുമില്ലേലും അത് നിന്നെ പെറ്റ അമ്മയല്ലേ ടി "

ദേവി ചിറ്റയാണ് ശ്രീദേവി യുടെ അമ്മ . അവൾ അമ്മയുടെ തോളിൽ തൂങ്ങി അവിടെ നില്പുണ്ട് , ഞാൻ ഒന്നും മിണ്ടാൻ പോയില്ല അമ്മ ഡൈനിങ് ടേബിളിൽ തല വച്ചു കിടപ്പുണ്ട്  എന്നെ കണ്ടതും ചാടി എണീറ്റു

"മോളെ വാ എന്തെങ്കിലും കഴിക്കാം "

അമ്മയുടെ മുഖത്ത് സങ്കടം ഉണ്ട് . പക്ഷേ എനിക്ക് ഒരു സങ്കടവും തോന്നിയില്ല

"ദേവി ചിറ്റേ.. ഞാൻ എന്റെ അമ്മയെ കണ്ടിരുന്ന പോലെ സ്വന്തം അമ്മയായി ഇവരെ ഇവിടെ കണ്ടിരുന്ന ഒരാൾ ഉണ്ടായിരുന്നു , നിങ്ങൾക്ക് ഒക്കെ ഓർമയുണ്ടോ ന്ന് അറിയില്ല , എന്നെ കടന്നു പിടിച്ച ആ വടക്കെതിലേ ചെക്കനെ തല്ലിയപ്പോ ഒരു കൈയബദ്ധം പറ്റിയത് ആണെന്ന് കരഞ്ഞു പറഞ്ഞിരുന്നു അവൻ ഓർമയുണ്ടോ നിങ്ങൾക്ക് ഒക്കെ ? അവസാനം ഈ വീട്ടു മുറ്റത് കൂടെ പട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന പോലെ കൊണ്ടുപോയപോ ആരും ഒരക്ഷരം  മിണ്ടിയിരുന്നോ ,??

പോട്ടെ ഞാൻ കരഞ്ഞു പറഞ്ഞു ഒന്ന് രക്ഷിക്കാൻ , ആരെങ്കിലും ചെയ്‌തോ?? ന്നിട്ട് ഇപോ സെന്റിമെൻസും കൊണ്ട് വന്നിരിക്കുന്നു വെറുപ്പാണ് എനിക്ക് ഇവിടം പിന്നെ ഇപോ വന്നത് എന്റ വളർത്തചൻ ഒരാൾ കാരണമാണ് പിന്നെ എനിക്ക് എന്റെ അച്ചുവേട്ടനെ രക്ഷിക്കണം അത് മാത്രമേ ഇപോ എന്റെ മനസിൽ ഉള്ളൂ വേറെ ഒന്നും ആരും എന്നോട് പറയണ്ട എനിക്കോട്ടും അറിയുകയും വേണ്ട. "

"ഞാൻ അതും പറഞ്ഞു വീണ്ടും റൂമിലേക്ക് നടന്നു "

കുറച്ചു കഴിഞ്ഞപ്പോ ദേവി ചിറ്റ

💬 Comments

View all comments