0%

Chapter Title : സ്വാതന്ത്ര്യം 4 [കിരൺ കുമാർ]

Author : Kambikathakal Read All Parts 571

സംയമനം പാലിച്ചു കേൾക്കണം"

പുള്ളി അടുക്കളയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു

"എ... എന്തായാലും... പറഞ്ഞോ അച്ഛാ ."

അവൻ തെല്ല് പതറി..

"ടാ... അത്.... അത്..."

"ധൈര്യമായി പറഞ്ഞോ... അച്ഛാ"

"എടാ അവൾ ഇപോ പറഞ്ഞ ആ കല്യാണം... അത് നടക്കാൻ പാടില്ല"

പുള്ളി പറഞ്ഞത് കേട്ട് അവൻ അങ്കലാപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി..

(തുടരും)

💬 Comments

View all comments