Comments
ഉണ്ടക്കണ്ണി ബാക്കി വന്നു ❤ അതുപോലെ ഇതും ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു????
ബാക്കി ഉണ്ടോ
Baakki baakki vegam?
നിർത്തി ലെ ?
Bro next part udanr enganum kanumo katta waiting aanu
എന്നു വരും ബാക്കി.
Bro
Still waiting bro
ഇതിന്റെ തുടർന്നുള്ള ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!
Ith nirthiyo? Kore kaalam aayallo...enthelum onn para...?
Ennum varum bro...
തുടരുക ❤❤
Twist waiting????????
Completed story place released not change other sides
?
Bro ഒരു അപേക്ഷ ഉണ്ട്... ദൈവത്തെ ഓർത്ത് അവിഹിതം മാത്രം കൊണ്ട് വരല്ല.. വേറെന്ത് Twist വേണേലും കൊണ്ട് വന്നോ. ഈ site-ലെ മിക്ക എഴുത്തുകാരുടെയും സ്ഥിരം ക്ലീഷെ ആണത്. ഒരു താഴ്മ ആയ അപേക്ഷ ആയി കണക്കാക്കണം ...??
Nope
Mr. കൊമ്പൻ പറഞ്ഞത് വളരെ ശരിയാണ്. പിന്നെ ഇദ്ദേഹം എഴുതുന്ന കഥകൾക്ക് ജീവനുണ്ട്. ഈ ഉണ്ടക്കണ്ണി എഴുതിയ ഒരു രീതി വച്ച് നോക്കുമ്പോൾ ഇത് പൊളിക്കാൻ ആണ് സാധ്യത. എന്ന് അജ്ഞാതൻ.
Ith oru mathiri mattidthe kdha ayi poyi kaliyanam wait aki nikayin ippo engne irikn avan avale kittila ?? ith ann last sambavikan poone ingi nee ezhuthanda ? ingane veru ….!!
ഔർ മറ്റുവോം ഇല്ല അല്ലേ. Chapter 2 വെയ്റ്റിംഗ്
പരിണയ സിദ്ധാന്തം full ഇല്ലാലോ . ഇനി വരാൻ ചാൻസ് ഉണ്ടോ
സ്വാഭാവികം..... എഴുതുന്നത് കിരൺ ആയതുകൊണ്ട് ഒരു twist കാണും എന്നുള്ള mind ല തന്നെയാണ് വായിച്ചത്....... കൊള്ളാം ✨️
ബാക്കി കൂടി വേഗം പോരട്ടെ. കഥ നന്നാകുന്നുണ്ട്. ??
കൊള്ളാം, super ആകുന്നുണ്ട്, വീണ്ടും twist ആണോ?
ഇപ്പോൾ അടുത്തിടക്ക് അനിയത്തിയും ചേട്ടന്റെ കൂട്ടുകാരും കാറിൽ വെച്ചു കളിക്കുന്ന സ്റ്റോറി വന്നിരുന്നല്ലോ അതൊന്നു പറയവോ ആരേലും?
Kollam
Cliche nnu paranjal kuranjupovum ??
എനിക്ക് മാത്രമാണോ ഈ കഥയിലെ നായകന് ഒരു വ്യക്തിത്വം ഇല്ലെന്ന് തോന്നുന്നത്
അടിപൊളിയായിട്ടുണ്ട് ഇതേ പറയാനുള്ളൂ
ഇപ്പോ കുറച്ചായി നീ slow ആണെന്ന് തോന്നുന്നു.... ആദ്യം നീ ആഴ്ചയിൽ post ചെയ്തിരുന്നു... ഇപ്പോ അത് കാണുന്നില്ല
കാരണം ഞാൻ മുന്നതെ പാർട്ടിൽ കമന്റ് ചെയ്തിട്ടുണ്ട്
അവസാനത്തെ ട്വിസ്റ്റ് പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു, അങ്ങനെ നിങ്ങളും ക്ലീഷേ ആക്കിയല്ലോ?! ????
Mm അടുത്തത് പോരട്ടേ
Vegam next part tharanam kettallo veruthe tension adippikkathe bro
❤️❤️?
നിങ്ങളുടെ ട്വിസ്റ്റുകൾ ഒരിക്കലും ട്രാജഡിക്കൽ ആവും എന്ന് ഞാൻ വിശ്വസിക്കുന്നില്ല കാരണം നിങ്ങൾക്ക് വായനക്കാരന്റെ മനസ് വായിക്കാൻ പൾസ് അറിയാൻ സാധിക്കുന്ന റൈറ്റർ ആണ്...ഈ പാർട്ടും വളരെ നന്നായി തന്നെ ആണ് എത്തിച്ചിരിക്കുന്നത്... വില്ലൻ ഉണ്ടേലും ഇല്ലേലും ഹാപ്പി എൻഡിങ്ങിൽ തന്നെ എത്തിക്കും എന്ന് കരുതുന്നു... ഒരുപാട് വൈകാതെ അടുത്ത പാർട്ട് തരുമല്ലോ???
നായികക്ക്വ ല്ല ബ്രെയിൻ ട്യുമറോ blood ക്യാൻസറോ ആയിരിക്കും.. എന്നിട്ട് അവൻ സ്നേഹിച്ചു അതു മാറ്റി എടുക്കും. അതല്ലേ കഥ?
അവളുടെ കല്യാണം മുമ്പൊരിക്കൽ കഴിഞ്ഞതാന്ന് മാത്രം പറയല്ലേ Bro.. Pls??
?☹️
????????
❤️❤️
സെഡ് അക്കല്ലെ മുത്തെ that much love the story, വേണേൽ അവനെ പഠിക്കാൻ വിട്ടോ കുറച് റോമൻസ് തന്നാൽ മതി കൂടെ
Twist twist twist...... ?
ബെസ്റ്റ് അടിപൊളി എന്നാ വാ പോവാം ??????
സത്യം പറ ഇപ്പൊ എയറിൽ നിന്ന് ഭൂമിയിലോട്ട് കെട്ടിയെടുത്ത ഇങ്ങേര് അല്ലെ വില്ലൻ????
?
പിന്നെയും twist?.
നീ പിന്നേം ട്വിസ്റ്റും ആയിട്ട് വന്നേക്കുവാല്ലേ ആളെ ടെൻഷനടിപ്പിക്കാനായിട്ട് ?
Kalyanam nadakan padillanno Ponnu mone avere randinem 2 vazhik akiyal konnukalayum kirene ninne
☺️?njanum
third ❤️
Second ❣️❤️
2nd
???nthonnade ith full twist aanallo Bc anenn ariyam ennalum chodikkua ഉണ്ടക്കണ്ണി vegam tharan pattuo ??
?
2nd ?
ഇതിന്റെ ബാക്കി ഉണ്ടോ