Chapter Title : സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]
നോക്കി ചിരിച്ചു
"ഇതും ചികിത്സയുടെ ഭാഗമാണ് അൻഷുലേട്ടാ നമുക്ക് ഇനിയും കാണണം കേട്ടോ...പിന്നെ നമ്മുടെ കൂടെ ഏട്ടൻ പ്രതീഷിക്കാത്ത ഒരാൾ കൂടിയുണ്ട് " അവൾ അവനോട് യാത്ര പറഞ്ഞ് ഇറങ്ങി. ഒരു മാസം കൂടി കഴിഞ്ഞപ്പോൾ അൻഷുൽ തനിയെ നടക്കാൻ തുടങ്ങി.ഇടക്ക് സലീമും സഫിയയും അവനെ കാണാൻ വരും.കുറേനേരം അവനുമായി സംസാരിച്ച് അവർ പോകും ഡോക്ടർ പ്രസാദ് അവനെ ട്രഡ്മില്ലിൽ നടത്തി പരിശീലിപ്പിച്ചു.ആറുമാസത്തിന് പത്തുദിവസം ബാക്കിയുള്ളപ്പോൾ അവൻ ജോഗിങ്ങ് തുടങ്ങി. ഒരു ദിവസം സന്ധ്യക്ക് ഏഴുമണി ആയപ്പോൾ അവനെ സലീം വന്ന് വിളിച്ചു. അവർ ഗേറ്റിനടുത്ത് എത്തിയപ്പോൾ അവിടെ ഡോക്ടർ പ്രസാദും നിത്യയും ഉണ്ടായിരുന്നു.അവർ അവനെ സ്നേഹത്തോടെ യാത്രയാക്കി.അവർ ഒരു ടാറ്റാ സഫാരിയിൽ യാത്ര തുടർന്നു.ഇന്നാണ് നമ്മുടെ ലഷ്യം നിറവേറുന്നത് പതറരുത്.ആര് എന്ത് ചോദിച്ചാലും നമ്മൾ പറഞ്ഞതുപോലെ.സലീം ജയരാജിന്റെ ഫ്ലാറ്റിന് ഒരു കിലോമീറ്റർ അടുത്ത് വണ്ടി നിർത്തി.അൻഷുൽ അവനെ നോക്കി അവൻ അൻഷുലിനെ നോക്കി ചിരിച്ചു.പെട്ടെന്ന് വണ്ടിയുടെ ആൻഡ്രോയ്ഡ് സറ്റീരിയോയുടെ ഡിസ്പ്ലേയിൽ "സ്വാതി കാളിംഗ്" എന്ന് എഴുതി കാണിച്ചു .
അവൻ ഫോണെടുത്ത് കാൾ അറ്റന്റ് ചെയ്തു.
"അയാളിറങ്ങി"വേഗം അവൾ കാൾ കട്ട് ചെയ്തു.
അവൻ വണ്ടി വേഗത്തിൽ ഓടിച്ചു.ഏകദേശം മൂന്ന് നാല് കിലോമീറ്റർ കഴിഞ്ഞിട്ടുണ്ടാവും ജയരാജിന്റെ ബൈക്ക് റോഡിലൂടെ പോകുന്നത് കണ്ടു. അവൻ അയാളെ സംശയം തോന്നാത്ത വിധത്തിൽ പിൻതുടർന്നു വിജനമായ ഒരു പാലത്തിൽ എത്തിയതും അവൻ വണ്ടി സ്പീഡ് കൂട്ടി പാലം കഴിഞ്ഞതും അവൻ അയാളുടെ ബൈക്കിന്റെ പുറകിൽ ഇടിച്ചു അയാൾ തെറിച്ച് ഒരു പത്തടി ദൂരത്തിൽ വീണു.അവൻ അയാളുടെ നെഞ്ചിലൂടെ വണ്ടി കയറ്റിയിറക്കി
💬 Comments
View all comments