Chapter Title : സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]
ചോദിച്ചു.
"സർ ഞാൻ ഒരാളെ വിശ്വസിച്ചതിന്റെ ഫലം ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുവാ..."അൻഷുൽ പറഞ്ഞു
"എല്ലാം എനിക്കറിയാം. അതിൽനിന്നും നിനക്കൊരു മോചനം വേണ്ടേ നിന്റെ ഭാര്യേം കുട്ടികളേം നിനക്ക് തിരിച്ചു വേണ്ടേ....നിനക്ക് പഴയതുപോലെ എണീറ്റ് നടക്കണ്ടേ..."അയാൾ അവനോട് ചോദിച്ചു.
"സാർ ഇതൊക്കെ നടക്കുമോ...?" അൻഷുൽ അയാളോട് ചോദിച്ചു.
"എന്നെ നീ വിശ്വസിച്ചാൽ മാത്രം ഇതൊക്കെ നടക്കും
ഞാൻ പറയുന്ന കാര്യങ്ങൾ ഭാര്യയോടുപോലും പറയരുത് നാളെ എന്റെ സുഹൃത്തുക്കൾ രണ്ടുപേർ നിന്നെ കാണാൻ വരും രണ്ടുപേരുടേയും ഫോട്ടോ ഞാൻ അയക്കാം ഭാര്യയും ഭർത്താവും രണ്ടുപേരും ഫിസിയോ തെറാപ്പിസ്റ്റുകൾ ആണ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം അവർ എന്റെ സുഹൃത്തുക്കൾ അല്ല നിന്റെ സുഹൃത്തുക്കൾ ആണെന്ന് വേണം ഭാര്യയോടും ജയശങ്കറിനോടും പറയാൻ അവർ നിന്റെ ചികിത്സയുടെ ഡീറ്റയിൽസ് വാങ്ങി നോക്കും നീ അവരുടെ കൂടെ പോകണം പിന്നെ എല്ലാം വഴിയേ മനസ്സിലാവും നിനക്ക് എന്നെ വിശ്വാസമാണെങ്കിൽ മാത്രം"അയാൾ പറഞ്ഞുനിർത്തി.
"സാർ എന്നെ സഹായിക്കണം ഞാൻ എന്തുവേണമെങ്കിലും ചെയ്യാം..."അൻഷുൽ കരച്ചിലിന്റെ വക്കോളമെത്തി
"നീ എനിക്ക് ചെയ്യേണ്ട സഹായം നീ എഴുനേറ്റ് നടന്നതിന് ശേഷം മാത്രം ചെയ്താൽ മതി അപ്പോ നാളെ അവർ വരും ഞാൻ വിളിച്ച നമ്പർ ഡിലീറ്റ് ചെയ്യണം മറക്കരുത് "അയാൾ ഫോൺ കട്ട് ചെയ്തു.
കുറച്ചുകഴിഞ്ഞ് വാട്സാപ്പിൽ സുന്ദരനായ ഒരു യുവാവിന്റയും യുവതിയുടെയും ഫോട്ടോ അയാൾ വിളിച്ച നമ്പറിൽ നിന്നും മെസ്സേജ് വന്നു.കൂടെ വോയിസ് മെസ്സേജും
"ഇത് ഡോക്ടർ പ്രസാദ് നാരായൺ ഫോട്ടോ സേവ് ചെയ്ത് ഈ മെസ്സേജും കോൾ ലിസ്റ്റും ഡിലീറ്റ് ചെയ്യുക" ഇത്രയും മാത്രം പറഞ്ഞ് വോയിസ്
💬 Comments
View all comments