Chapter Title : സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]
"അവൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.അപ്പോഴേക്കും സലീമും സഫിയയും അങ്ങോട്ട് വന്നു.അവളെ ആശ്വസിപ്പിച്ച് സഫിയ അവളുടെ അടുത്തിരുന്നു.
മാസങ്ങൾ കടന്നുപോയി.ഉപതെരഞ്ഞെടുപ്പിൽ സലീം വൻപിച്ച ഭൂരിപക്ഷത്തിൽ എം എൽ എ ആയി.അവന്റെ സഹായിയായി രമേഷും ഉണ്ടായിരുന്നു. സലീമിന്റെ സഹായത്തിൽ അൻഷുലിന് കൊച്ചിയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു.അൻഷുലിന്റെയും സ്വാതിയുടേയും പേരിൽ ജയരാജ് വാങ്ങിയ സ്വത്തുക്കൾ വിറ്റ് പണം അൻഷുലിന്റെ അക്കൗണ്ടിൽ ഇട്ടു.അൻഷുൽ കൊച്ചിയിൽ ഒരു വില്ല വാങ്ങി.അവർ കൊചിയിലേക്ക് തിരിക്കുന്ന ദിവസം സലീമും സഫിയയും രതിയും രമേഷും അവരുടെ ഫ്ലാറ്റിൽ എത്തി.കരഞ്ഞുകൊണ്ട് സ്വാതിയും അൻഷുലും അവരോട് യാത്ര പറഞ്ഞു.എയർപോർട്ടിലേക്ക് പോകാനുള്ള ടാക്‌സി എത്തി. ഇറങ്ങാൻ നേരം സ്വാതി സലീമിന്റെ മുന്നിൽ വന്നു.
"നീ എത്ര വളർന്നാലും ജയരാജ് ആകരുത് ഇനിയൊരു അൻഷുലും സ്വാതിയും സഫിയയും രതിയും ഈ നഗരത്തിൽ ഉണ്ടാവാൻ നീ കാരണമാകരുത് ആളുകളുടെ നിസ്സഹായ അവസ്ഥ നീ ചൂഷണം ചെയ്യരുത് പരമാവധി സഹായിക്കുക ഞങ്ങൾ പോകുവാ..ഈ നഗരത്തിന്റെ ഓർമ്മകൾ ഇവിടെ ഉപേഷിച്ചുചൊണ്ട്...." സ്വാതി അവനോട് പറയുന്ന കേട്ട് എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞു .അവർ എയർപോർട്ടിനുള്ളിലേക്ക് കയറിപ്പോയി.രതിയും സഫിയയും സലീമും രമേഷും വീട്ടിലേക്കും ഫ്ലൈറ്റിൽ ഇരുന്ന് സ്വാതി അൻഷുലിന്റെ തോളിലേക്ക് ചാഞ്ഞു.അവർ ഒരു പുതിയ ജീവിതത്തിലേക്ക് പറന്നു.
(അവസാനിച്ചു)
💬 Comments
View all comments