Chapter Title : സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]
അവനുണ്ടാവട്ടെ എന്ന് പറഞ്ഞു" പ്രസാദ് മറുപടി പറഞ്ഞു.
"എന്നാലും ഈ ജയശങ്കർ ഒരു പക്കാ ക്രിമിനലാണ് വല്ലാത്ത മനസ്സും"പ്രസാദ് പറഞ്ഞു
"അൻഷുലേ നിന്റെ പരുക്ക് അത്ര സാരമുള്ളതായിരുന്നില്ല നിന്നെ ജീവിതകാലം മുഴുവൻ കിടക്കയിൽ കിടത്തേണ്ടത് ആരുടെയൊക്കെയോ ആവശ്യമായിരുന്നു." നിത്യ പറഞ്ഞു.
"അപ്പോ എന്നെ സഹായിക്കേണ്ടത് ആരുടെ ആവശ്യമാണ് "അൻഷുൽ പ്രസാദിനോട് ചോദിച്ചു.
"അയാൾ നിന്റെ മുന്നിൽ നേരിട്ട് വരും അതുവരെ ഷമിച്ചേ പറ്റൂ"പ്രസാദ് മറുപടി പറഞ്ഞു.അവർ ഒരു വലിയ ഗേറ്റ് കടന്ന് കെട്ടിടത്തിൽ എത്തി. വിശാലമായ ഹാളിൽ ഒരു വശത്ത് കൗണ്ടർ മറുവശത്ത് ഒരു ഗ്ലാസ് ഡോർ കാറ് അവർ ഹാളിലേക്ക് കയറ്റി നിർത്തി ഒരു അറ്റന്റർ വീൽചെയറുമായി എത്തി.രണ്ടുപേർ ചേർന്ന് അൻഷുലിനെ വീൽചെയറിൽ ഇരുത്തി ഗ്ലാസ് ഡോർ തുറന്ന് അകത്തേക്ക് കൊണ്ടുപോയി. അവിടെ മുഴുവൻ ഒരു വലിയ ജിംനേഷ്യത്തെ ഓർമ്മിപ്പിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ അവർ അൻഷുലിനെ ഒരു റൂമിലേക്ക് കയറ്റി ഡോക്ടർ പ്രസാദും ഡോക്ടർ നിത്യയും പിന്നെ വയസ്സുചെന്ന ഒരാളും അറ്റന്റർ അൻഷുലിനെ വീതിയുള്ള പലകയിൽ കിടത്തി.അയാൾ അൻഷുലിന്റെ നട്ടെല്ല് അമർത്തി നോക്കി പിന്നെ ഒരു കത്രിക എടുത്ത് ഷർട്ട് കീറി നട്ടല്ലിന്റെ ഭാഗം മുഴുവൻ വിരലോടിച്ചു.
"മോനെ കൂടിപ്പോയാൽ ആറ് മാസം അതിന് മുൻപ് ഇവൻ എണീറ്റ് ഓടിനടക്കും. അതിന് മുൻപ് ഒരു മാസം കിഴി ഇടണം നിർജ്ജീവമായ കശേരുക്കൾ ഒന്ന് ഉത്തേജിപ്പിക്കണം പിന്നെ നിന്റെ ഇംഗ്ലീഷ് മരുന്നുകൾ കൊടുക്കാം " അയാൾ പറഞ്ഞ് നിർത്തി.
അങ്ങനെ പിറ്റേന്ന് മുതൽ അവിടുത്തെ ചികിത്സകൾ ആരംഭിച്ചു.പൂർണ്ണമായും സസ്യാഹാരം രാവിലെ വെറും വയറ്റിൽ കയ്പുള്ള കഷായം. സത്യത്തിൽ
💬 Comments
View all comments