Chapter Title : സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]
വാതിലടച്ച് കൊണ്ട് വന്നു അൻഷുലിനോട് ചോദിച്ചു..?
" അൻഷുൽ എപ്പഴാ വണ്ടി വരുന്നത്..?
എന്തൊക്കെയാണ് എടുക്കാൻ ഉള്ളത് എന്ന് വെച്ചാൽ അതെല്ലാം പാക്ക് ചെയ്യണം. ജയരാജേട്ടൻ തിരിച്ച് വരുമ്പോഴേക്കും നമുക്ക് ഇവിടുന്ന് ഇറങ്ങണം.. "
സ്വാതി പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അൻഷുൽ അന്തം വിട്ട് ഇരുന്നു പോയി.. അവനപ്പോഴും സ്വാതി കൂടെ വരും എന്ന് ഒരുറപ്പുമില്ലായിരുന്നു.. പക്ഷെ അവൾ ഇപ്പോൾ പറഞ്ഞത് കേട്ടപ്പോൾ അവന്റെ മനസ്സ് തുള്ളിച്ചാടി.. അവൻ വേഗം മുറിയിൽ ചെന്ന് മൊബൈൽ എടുത്ത് സലീമിന്റെ നമ്പറിൽ ഡയൽ ചെയ്തു. ഒന്ന് രണ്ട് റിങ്ങിന് ശേഷം അവൻ ഫോണെടുത്തു..
"ഹലോ..! അൻഷുൽ എപ്പോഴേക്കാ വണ്ടി വരാൻ പറയേണ്ടത്...?"
" സലീം..ഒരു എട്ടുമണി ആകുമ്പോഴേക്കും വരാൻ പറ.. ഡ്രൈവർ ആരാണ് മലയാളി ആണോ.. "
"അതെ.. അയ്യപ്പേട്ടൻ എന്നാണ് പേര്.. കണ്ണൂർ കാരനാണ്.. നിങ്ങളൊന്ന് കൊണ്ടും പേടിക്കണ്ട.. മൂപ്പർ നിങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും.."
"താങ്ക്യു സലീം.. ഈ ഉപകാരം ഞാൻ മരിച്ചാലും മറക്കില്ല.."
" എന്നാൽ ശെരി.. അവിടെ എത്തിയിട്ട് വിളിക്കണം... "
"ഓകെ.. സലീം.."
അതും പറഞ്ഞു ഫോൺ കട്ടാക്കി. സ്വാതി ജയരാജ് വാങ്ങി കൊടുത്ത ഡ്രെസ്സെല്ലാം അവിടെ തന്നെ ഉപേക്ഷിച്ച് പകരം അവളുടെ പഴയ ഡ്രെസ്സും അത്യാവശ്യം വേണ്ട സാധനങ്ങളും പാക്കാക്കി. കുട്ടിക്കളെ എഴുന്നേൽപ്പിച്ച് അവരുടെ ഡ്രെസ്സെല്ലാം പാക്ക് ചെയ്തത് അൻഷുലാണ്.
സമയം ഏട്ടാവുന്നതിന് മുൻപ് തന്നെ അവരുടെ ഒരുക്കങ്ങൾ കഴിഞ്ഞിരുന്നു. ബ്രേക്ക് ഫാസ്റ്റ് ഇനി പുറത്ത് നിന്ന് കഴിക്കാം എന്ന് സ്വാതിയാണ് അൻഷുലിനോട് പറഞ്ഞത്. അവർ ഫ്ലാറ്റ് പൂട്ടിയിറങ്ങി. സ്വാതി അൻഷുലിന്റെ വീൽ
💬 Comments
View all comments