Chapter Title : സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]
ചെയർ തള്ളി അവർ താഴെയെത്തിയപ്പോഴേക്കും ടാക്സി വന്നിരുന്നു. ഒരു ഇന്നോവ ആയിരുന്നു അത്.സ്വാതിയും കുഞ്ഞും ജയരാജും നടുവിലെ സീറ്റിൽ ഇരുന്നു. സോണിയമോൾ മുൻപിൽ ഇരുന്നു. ലഗേജ് എല്ലാം പിറകിൽ വച്ച് അവർ യാത്ര തുടർന്നു. പോകുന്ന വഴിക്ക് അവർ ഒരു റെസ്റ്റോറന്റിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു യാത്ര തുടർന്നു.
അവരുടെ യാത്ര ആരംഭിച്ചിട്ട് ഒരുപാട് നേരമായിരുന്നു. പെട്ടെന്ന് അവരുടെ വണ്ടി ഒരു ഘട്ടറിൽ ചാടിയപ്പോൾ അതുവരെ ഉറങ്ങി കിടന്ന അൻഷുൽ ഞെട്ടി എഴുന്നേറ്റു. വച്ചിലേക്ക് നോക്കിയപ്പോൾ സമയം രണ്ട് മണി. സ്വാതി അപ്പോൾ കുഞ്ഞിനെ മടിയിൽ കിടത്തി പുറത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. അൻഷുൽ തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു അത് വരെ.. അവൻ ഡ്രൈവറോട് ചോദിച്ചു.
" അയ്യപ്പേട്ടാ നമ്മൾ എവിടെ എത്തി.. "
" നമ്മൾ സിറ്റി ബോർഡർ കഴിഞ്ഞു സാർ.. "
അൻഷുൽ "ഉം " എന്ന് മൂളിക്കൊണ്ട് തന്റെ ഫോൺ ഓൺ ചെയ്തു. ഓൺ ചെയ്തപ്പോഴേക്കും സലീം അതിലേക്ക് വിളിച്ചു. അവന്റെ കാൾ കണ്ടപ്പോഴെ അൻഷുലിന്റെ കൈ വിറച്ചു. ഇനി അഥവാ ജയരാജേട്ടനെങ്ങാനും അറിഞ്ഞിരിക്കുമോ എന്നാണ് അവന്റെ പേടി...
" ഹലോ സലീം.. "
"ഹലോ അൻഷുൽ.. ഒരു ബാഡ് ന്യൂസ് ഉണ്ട്. നമ്മുടെ ജയരാജേട്ടന്റെ കാർ ഇന്ന് ഹിൽ ടോപ്പിൽ വെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു.. ജയരാജേട്ടൻ നമ്മെ വിട്ട് പോയി അൻഷുൽ.."
സലീം ഒറ്റ വാക്കിൽ അത് പറഞ്ഞു തീർത്തു. അൻഷുൽ അത് കേട്ടതും ആകെ അന്താളിച്ച് ഇരുന്നു പോയി. അവന്റെ കയ്യിൽ
💬 Comments
View all comments