Chapter Title : സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]
വിളിക്കാത്ത എല്ലാ ഈശ്വരൻ മാരെയും മാറി മാറി വിളിച്ച് അപേക്ഷിച്ചു.
കുറച്ച് കഴിഞ്ഞ് അൻഷുൽ തന്റെ ലാപ്ടോപ് എടുത്ത് അതിലേക്ക് ഇന്റർനെറ്റ് കണക്ട് ചെയ്തു.
ഓൺലൈൻ ജോബ് സൈറ്റുകളിൽ തന്റെ പതിവ് ജോലി അന്വേഷണം തുടർന്നു. അതിനു ശേഷം തന്റെ മെയിലുകൾ ഓരോന്നായി ചെക്ക് ചെയ്തു കൊണ്ടിരുന്നു. അതിൽ ഒരു മെയിൽ തുറന്ന അൻഷുലിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ പ്രാർത്ഥന ഈശ്വരൻ കെട്ടിരിക്കുന്നു.
അത് ഒരു അമേരിക്കൻ കമ്പനിയുടെ മെയിൽ ആണ്. രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുൻപ് നെറ്റിൽ അവരുടെ ഒരു ആഡ് കണ്ടിരുന്നു. അവരുടെ ഒരു പ്രൊഡക്റ്റിന് ലോക വിപണിയിൽ നൽകാൻ പറ്റിയ നല്ലൊരു പരസ്യ വാചകം വേണം... ഏറ്റവും നല്ല വാചകത്തിന് ഒരു ലക്ഷം ഡോളറാണ് അവർ സമ്മാനമായി നിശ്ചയിച്ചിരുന്നത്. അൻഷുലും ഒരു വാചകം അവർക്ക് അയച്ച് കൊടുത്തിട്ടുണ്ടായിരുന്നു.
അൻഷുൽ ഒരിക്കലും തനിക്ക് ആ സമ്മാനം കിട്ടുമെന്ന് കരുതിയിരുന്നില്ല. ഒരു കൗതുകത്തിന് വേണ്ടി അവൻ അയച്ചതായിരുന്നു.
പക്ഷെ അവർ ആ മത്സരത്തിൽ തെരഞ്ഞെടുത്ത പരസ്യ വാചകം അത് അൻഷുൽ അയച്ചതായിരുന്നു. അവൻ കാണുന്നത് സത്യമാണോ എന്നറിയാൻ അവൻ വീണ്ടും വീണ്ടും മെയിൽ വായിച്ച് നോക്കി ഉറപ്പ് വരുത്തി. ശേഷം അവർക്ക് തന്റെ കുറച്ചു ഡീറ്റൈൽസും ബാങ്ക് അക്കൗണ്ട് നമ്പറും വേണ്ടിയിരുന്നു. അതെല്ലാം അൻഷുൽ അയച്ച് കൊടുത്തു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ക്യാഷ് ക്രെഡിറ്റാവും എന്ന് അവർ അൻഷുലിൻ മെയിൽ ചെയ്തു.
അൻഷുലിന് ആ ഒരു നിമിഷം തന്റെ സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ലാരുന്നു. അവൻ തന്റെ വീൽ ചെയറിലേക്ക്
💬 Comments
View all comments