Chapter Title : സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]
ഇരുന്ന് അത് ഉരുട്ടി തന്റെ മുറിയിൽ നിന്ന് പുറത്ത് വന്നു. അവൻ ആ സന്തോഷം എത്രയും പെട്ടെന്ന് സ്വാതിയോട് പറയണം എന്ന് തോന്നി. അൻഷുൽ തന്റെ വീൽ ചെയർ ഉരുട്ടി സ്വാതിയുടെയും ജയരാജ് സാറിന്റെയും മുറിക്ക് മുൻപിൽ എത്തി.
ആ വാതിൽ അടഞ്ഞാണ് അപ്പോൾ കിടന്നിരുന്നത്. അൻഷുൽ വാതിൽ തുറക്കാൻ വേണ്ടി നിന്നതും ഒരു നിമിഷം അവൻ എന്തോ ചിന്തിച്ചു. ശേഷം അവൻ തന്റെ മുറിയിലേക്ക് തന്നെ പോയി ബെഡിൽ കിടന്നു. കുറച്ച് കഴിഞ്ഞ് സ്വാതി തന്റെ മുറി തുറന്ന് പുറത്തേക്ക് വന്നു. അവൾ നേരെ അടുക്കളയിലേക്ക് പോയി ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി.
അൻഷുൽ ആ സമയം തന്റെ മുറിയിൽ ഇരുന്ന് സ്വാതിയെ വിളിച്ചു.
" സ്വാതി.. നീ അവിടെ തിരക്കിലാണോ.. ഒന്ന് ഇങ്ങോട്ട് വരാവോ.. "
സ്വാതി മറുപടിയൊന്നും പറഞ്ഞില്ല.
അൻഷുൽ വീണ്ടും വിളിച്ചു..
"സ്വാതി..."
"എന്താ നിങ്ങൾക്ക് വേണ്ടത്.. എന്നെ ഒരു ജോലി ചെയ്യാനും സമ്മതിക്കില്ലേ.."
"അത്.. സ്വാതി.. എനിക്ക് കുറച്ചു കഞ്ഞി കുടിക്കണം എന്നൊരാഗ്രഹം.. നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ..."
അൻഷുൽ പറഞ്ഞു നിർത്തി. സ്വാതി അൻഷുലിനെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം അടുക്കളയിലേക്ക് പോയി. അൻഷുൽ പിന്നെ മിണ്ടാനൊന്നും പോയില്ല.
കുറച്ച് കഴിഞ്ഞ് സ്വാതി ഒരു പാത്രത്തിൽ കുറച്ചു കഞ്ഞിയും മറ്റൊരു പാത്രത്തിൽ കുറച്ച് അച്ചാറുമായി വന്നു. അൻഷുൽ ബെഡിലിരുന്ന് അത് കുടിക്കാൻ ശ്രമിച്ചപ്പോൾ സ്വാതി അവനെ തടഞ്ഞു കൊണ്ട് അവൾ സ്പൂൺ എടുത്ത് അവന് കോരി കൊടുത്തു. പക്ഷെ ഒരു നിമിഷം പോലും സ്വാതി അൻഷുലിന്റെ മുഖത്തേക്ക് നോക്കിയില്ല. അൻഷുൽ അവളെ
💬 Comments
View all comments