0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവീതത്തിലെ മാറ്റങ്ങൾ 31 [മനൂപ് ഐദേവ് ] [ഫാൻ വേർഷൻ-2]

Author : Kambikathakal Read All Parts 1.3K

തന്നെ നോക്കി കൊണ്ട് തന്റെ വിരലിലെ മോതിരം കാണിച്ച് ചോദിച്ചു.

"സ്വാതിക്ക് ഈ മോതിരം ഓർമ്മയുണ്ടോ.. പണ്ട് എന്റെ ബർത്ഡേയ്ക്ക് നീ കൂട്ടിവെച്ച കാശ് കൊണ്ട് വാങ്ങിച്ചത്."

അവൾ ഒരു നിമിഷം അവന്റെ കൈകളിലേക്ക് നോക്കി ചോദിച്ചു..

"ഇതല്ലേ നിങ്ങൾ മുൻപ് വിറ്റു എന്ന് പറഞ്ഞത്?.."

"ശെരിയാ.. അന്ന് ഞാൻ നിന്നോട് ഒരു കള്ളം പറഞ്ഞതായിരുന്നു. എനിക്ക് എന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ സമ്മാനമായിരുന്നു ഇത്. ഇത് എനിക്കൊരിക്കലും നഷ്ടപ്പെടുത്താൻ സാധിക്കില്ല, അത് പോലെ നിന്നെയും.."

അത് പറഞ്ഞു അൻഷുൽ അവളുടെ മുഖത്തേക്ക് നോക്കി. ആ ഒരു നിമിഷം അവർ രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി. പെട്ടെന്ന് സ്വാതി തല വെട്ടിച്ച് താഴേക്ക് നോക്കി പറഞ്ഞു.

"അൻഷുൽ വേഗം കഴിക്ക്.. എനിക്ക് അകത്ത് പണിയുണ്ട്.."

" സ്വാതി.. എനിക്ക് നിന്നോട് ഒന്ന് കൂടി പറയാൻ ഉണ്ട്. അതും കൂടി നീ കേൾക്കണം.. പ്ലീസ്.. "

" അൻഷുൽ വേണ്ട.. എനിക്കിനിയും നിങ്ങളുടെ പഴയ സ്വാതി ആകാൻ കഴിയില്ല.. അതിന് ഇനി ഞാൻ ശ്രമിച്ചാലും നടക്കില്ല. "

"വേണ്ട.. സ്വാതി.. നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും.. പക്ഷെ ഇതും കൂടി കേട്ടിട്ട് നിനക്ക് തീരുമാനിക്കാം എന്ത് ചെയ്യണം എന്ന്.. "

അൻഷുൽ ഇന്ന് അവനു കിട്ടിയ ആ മെയിലിനെ കുറിച്ചും അതിലെ സമ്മാനത്തെ കുറിച്ചും എല്ലാം സ്വാതിയോട് വിവരിച്ചു. സ്വാതി അതെല്ലാം മിഴിച്ചിരുന്ന് കേട്ടു. തുടർന്ന് അൻഷുൽ അവളോട് പറഞ്ഞു..

" സ്വാതി നമുക്കും മക്കൾക്കും ജീവിക്കാൻ ഉള്ള സമ്പാദ്യം ഇപ്പോൾ എന്റെ കയ്യിലുണ്ട്.. നമുക്ക് തിരിച്ച്

💬 Comments

View all comments