Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 10 [Tony]
മുഴുവൻ യാത്ര ചെയ്തത് കൊണ്ട് ആയിരിക്കും ഇപ്പൊ ഉറങ്ങാൻ പോയത്
ഇന്നലെ യാത്ര ചെയ്തതിനേക്കാൾ നിങ്ങളുടെ ഭാര്യയും ആയി രാത്രിയും പുലർച്ചെയും മല്പിടിത്തം നടത്തിയത് കൊണ്ട് ആണ് ക്ഷീണം എന്ന് അവൾ മനസ്സിൽ മറുപടി പറഞ്ഞു കൊണ്ട് അന്ഷുലിനെ നോക്കി ചെറിയ പുച്ഛത്തോടെ ചിരിച്ചു. ഇപ്പോഴും താൻ ഇന്നലെ ഉറങ്ങിയോ എന്ന് അന്വേഷിക്കുന്നില്ല എന്നും അവൾ ചിന്തിക്കുന്നുണ്ടായിരുന്നു.
അൻഷുൾ : "നീ എന്തെങ്കിലും പറഞ്ഞോ?'
സ്വാതി: ഹേ ഇല്ല.
അൻഷുൽ: എനിക്ക് അങ്ങനെ തോന്നി
സ്വാതി: മ്മ് ... അവൾ തന്റെ പണിയിലേക്കു തിരിഞ്ഞു.
ഉച്ച ഭക്ഷണത്തിന്റെ സമയത്തു പോലും ജയരാജ് എഴുന്നേറ്റില്ല. തനിക്കു വിശക്കുന്നില്ല എന്ന് പറഞ്ഞു സ്വാതി അന്ഷുലിനു ഭക്ഷണം കൊടുത്തു സെൻറർ ഹാളിലെ ദിവാനിൽ കിടന്നു അൽപ നേരം മയങ്ങി പോയി. ഒരു മണിക്കൂർ കഴിഞ്ഞു അവൾ എഴുന്നേറ്റു"നീ ഭക്ഷണം കഴിക്കുന്നില്ലേ സമയം 3 ആകാനായി. സോണിയയെ സ്‌കൂളിൽ നിന്നും വിളിച്ചു കൊണ്ട് വരേണ്ടേ?" അൻഷുൽ ചോദിച്ചു.
സ്വാതി: ജയരാജ് സർ എഴുന്നേറ്റോ?
അൻഷുൾ: ഇല്ലാ. നല്ല ഉറക്കത്തിൽ ആണ് എന്ന് തോന്നുന്നു.
സ്വാതി: 3 മാണി ആയില്ലേ ഞാൻ വിളിച്ചു നോക്കട്ടെ.
(ഒരു ആഴ്ച മുന്നേ വരെ ജയരാജിനെ വെറുത്തിരുന്നു സ്വാതിയിൽ വന്ന മാറ്റം കണ്ടു അൻഷുൽ ചെറുതായി ഞെട്ടി. എന്തായാലും അവൾക്കു അയാളോടുള്ള വെറുപ്പ് കുറഞ്ഞു എന്ന് മനസിലായപ്പോൾ അവനു സന്തോഷം തോന്നി)
സത്യത്തിൽ ജയരാജ് കുറച്ചു മുന്നേ എഴുന്നേറ്റിരുന്നു. പക്ഷെ മടി കാരണം അയാൾ എഴുന്നെല്കാതെ അവിടെ കിടക്കുക ആയിരുന്നു. അവരുടെ സംസാരം കേട്ടതും അയാൾ ഒരു കൈ
💬 Comments
View all comments