0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 10 [Tony]

Author : അജ്ഞാതൻ Read All Parts 13.9K
കൊണ്ട് മുഖം മറച്ചു ഉറങ്ങുന്നത് പോലെ കിടന്നു ജയരാജിനേറ് മുറിയിൽ സ്വാതി അയാളെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ പോയി. കുറച്ചു നേരം അയാളെ നോക്കി നിന്ന് ഇനി വിളിച്ചാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു തിരിച്ചു പോയി. കൈ കൊണ്ട് മറച്ചത് കൊണ്ട് അയാൾക്കു അവളുടെ മുഖത്തെ ഭാവം കാണാൻ പറ്റിയില്ല. അവൾ വന്നിട് വിളിക്കാതെ പോയത് എന്ത് കൊണ്ട് എന്ന് അയാൾക്കു അത്ഭുതം തോന്നി. തിരിഞ്ഞു നടന്നപ്പോൾ സാരിക്കുള്ളിൽ അവളുടെ ചന്തി പന്തുകൾ പതിവിലും കൂടുതൽ ഓളം വെട്ടുന്ന പോലെ തോന്നി അയാൾക്കു. വാതിൽക്കൽ എത്തിയ അവൾ പെട്ടെന്ന് നിന്ന് തിരിഞ്ഞു അയാളെ ഒന്നും കൂടി നോക്കി. അവൾക്കു അയാൾ തന്നെ നോക്കുന്ന പോലെ തോന്നി. കൈകൾ വെച്ചതു കൊണ്ട് അവൾക്കു അയാളുടെ കണ്ണുകളെ അപ്പോഴും കാണാൻ കഴിഞ്ഞില്ല. അൻഷുൾ : എന്തെ വിളിക്കാൻ പോയിട്ട് ഒറ്റയ്ക്കു വന്നത് എഴുന്നേറ്റില്ലേ? സ്വാതി: ഹേ നല്ല ഉറക്കത്തിൽ ആണ്. വിളിച്ചിട്ട് ഇഷ്ടപ്പെട്ടില്ല എങ്കിലോ. അൻഷുൾ : അത് നീ പറഞ്ഞത് ശെരിയാ. എന്തായാലെയും നീ വേഗം കഴിചു പോകാൻ നോക്ക്. വൈകിയാൽ അവൾ അവിടെ നോക്കി നിക്കുന്നുണ്ടാകും. ശെരി എന്നാൽ എന്നും പറഞ്ഞു അവൾ ഭക്ഷണം എടുത്ത് കഴിക്കാൻ തുടങ്ങി. ജീവിതത്തിൽ ആദ്യം ആയി ആണ് അയാളുടെ വീട്ടിൽ ഒരാള് തന്നെ ഭക്ഷണം കഴിക്കാൻ വേണ്ടി വിളിക്കാൻ വരുന്നത്. ജയരാജിന് സ്വതിയോടുള്ള ഇഷ്ടം വർധിച്ചു വരുന്നുണ്ടായിരുന്നു. അവൾ തന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നത് അയാളെ സന്തോഷിപ്പിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞതും സ്വാതി സോന മോളെ സ്‌കൂളിൽ നിന്നും കൊണ്ട്

💬 Comments

View all comments