0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 11 [Tony]

Author : Kambikathakal Read All Parts 6K
സ്വാതിയുടെ വാക്കുകൾ കേട്ട് സന്തോഷം തോന്നി. അയാളുടെ നല്ല മനസ്സിന് അവൻ അപ്പൊ തന്നെ നന്ദി പറഞ്ഞു.സോണിയയും ഇതുകേട്ട് അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. ( സത്യത്തിൽ രാവിലെ കിടക്കയിൽ വെച്ച് സ്വാതി മകളുടെ സ്കൂളിൽ പോയത് കൊണ്ടുള്ള സന്തോഷത്തെ പറ്റി പറഞ്ഞപ്പോൾ ആണ് അയാൾക്കു ഇങ്ങനെ ഒരു ഐഡിയ തോന്നിയത്. അവളിലേക്ക്‌ വേഗത്തിൽ കൂടുതൽ അടുക്കാൻ ഉള്ള വഴി അവൾ തന്നെ തുറന്നു കൊടുക്കുക ആയിരുന്നു. രാവിലെ ചായയും കൊണ്ട് റൂമിലേക്ക് വന്നപ്പോൾ ആണ് അയാൾ അവളോട് അതിനെ പറ്റി പറഞ്ഞത്. അപ്പോൾ അവൾക്കു വന്ന സന്തോഷം കണ്ടപ്പോൾ തന്റെ ഐഡിയ വർക്ക് ചെയ്യുന്നു എന്ന മനസ്സിൽ ആയി)..... സ്വാതി ആദ്യം സോണിയയെയും പിന്നെ അന്ഷുലിനെയും നോക്കി എന്നിട്ടു ജയരാജിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് നാണിച്ചു. സോണിയ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എഴുന്നേറ്റു അവളുടെ ഷൂസ് ഇടാൻ പോയി. ജയരാജ് ഗേറ്റിന്റെ അടുത്തേക്ക് നടന്നു. സ്വാതി അവൾക്കു ബൈ പറയാൻ വേണ്ടി കൂടെ പോയി. സോണിയ ഗേറ്റ് കടന്നു കാറിന്റെ അടുത്തേക്ക് നടന്നതും സ്വാതി അന്ഷുലിനോട് വീടിന്റെ അകത്തേക്ക് നോക്കി കൊണ്ട് അന്ഷുളിനോട് പറഞ്ഞു " അതെ സോണിയ ഡയറി റൂമിൽ വെച്ച് എന്ന് തോന്നുന്നു… എടുക്കാതെ പോയാൽ പ്രശ്നം ആവും അവൾക്കു... ഒന്ന് ബെഡ്‌റൂമിൽ പോയി നോക്കാമോ..?" അപ്പോഴേക്കും സോണിയ കാറിന്റെഅടുത്ത് എത്തിയത് അവൻ കണ്ടിരുന്നില്ല. അൻഷുൽ അവനും മകളും ഇന്നലെ ഉറങ്ങിയ ജയരാജിന്റെ മുറിയിലേക്ക് പോയി. അവൻ മുറിയിലേക്ക് കടന്നതും ഒരു സ്ത്രീ തന്റെ കൈകൾ ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പോലെ വളകളുടെ കിലുക്കം

💬 Comments

View all comments