Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 11 [Tony]
കേട്ട്. രണ്ടു മൂന്ന് മിനിട്ടു അവൻ അവിടെ എല്ലാം ഡയറി നോക്കുമ്പോഴും വല കിലുക്കം കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവിടെ ഒന്നും ഡയറി കാണാത്ത കൊണ്ട് അയാൾ അലറി " ഇവിടെ ഒന്നും ഡയറി കാണുന്നില്ല..." കുറച്ചു സെക്കന്റുകൾക്കു ശേഷം സ്വാതിയുടെ മറുപടി അവൻ കേട്ട്." അത് സോണിയയുടെ ബാഗിൽ തന്നെ ഉണ്ട്, വിട്ടേക്കൂ..."
അൻഷുൽ ബെഡ്‌റൂമിൽ നിന്നും പുറത്തേക്കു വന്നപ്പോഴേക്കും സ്വാതി മെയിൻ ഗേറ്റ് ക്ലോസ് ചെയ്തു തിരിഞ്ഞു വന്നു അന്ഷുലിനെ നോക്കി ചിരിച്ചു. എന്നിട്ടു ബാക്കി ഉള്ളവർക്കെല്ലാം വേണ്ടി ദോശ ചുടാൻ തുടങ്ങി. അൻഷുൽ തന്റെ വീൽ ചെയർ മെല്ലെ ഉരുട്ടി അടുക്കളയിലേക്കു പോയി ദോശ ഉണ്ടാക്കുന്ന സ്വാതിയുടെ അടുത്തെത്തിയിട്ടു അവളുടെ നഗ്നമായ ഇടുപ്പിൽ മെല്ലെ ഉമ്മ വെച്ച്... ഇത് കണ്ടു ചെറുങ്ങനെ ഞെട്ടിയ സ്വാതി ( അൻഷുൽ ആക്‌സിഡന്റിനു ശേഷം ആദ്യം ആയി ആണ് അവളെ അങ്ങോട്ടേക്ക് ചെന്ന് ഇങ്ങനെ ഉമ്മ കൊടുക്കുന്നത്) മെല്ലെ തല ചെരിച്ചു അന്ഷുലിനെ നോക്കി കൊണ്ട് ചോദിച്ചു. "എന്തെ ഇന്ന് അങ്ങ് നല്ല മൂഡിൽ ആണല്ലോ...?" അവളെ വീണ്ടും നോക്കി ഒന്ന് കൂടി അവളുടെ ഇടുപ്പിൽ ഉമ്മ വെച്ചിട് പറഞ്ഞു. " നീ ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു. അതുകൊണ്ടു ആണ്..." സ്വാതി ദോശ ഉണ്ടാക്കുന്നതിലേക്കു ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു " എന്താ ബാക്കി ദിവസം ഞാൻ വിരൂപ ആണോ…?"
അവളുടെ മറുപടി കേട്ട് അവനു എന്തോപോലെ തോന്നി. അവൻ സ്വാതിയെ നോക്കികൊണ്ട് പറഞ്ഞു. " ഞാൻ അങ്ങനെ അല്ല ഉദേശിച്ചത്. കുറെ ദിവസങ്ങൾക്കു ശേഷം നീ നിന്റെ കാര്യത്തിൽ
💬 Comments
View all comments