Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 12 [അജ്ഞാതൻ]
ആകുന്നുണ്ടായിരുന്നു. അതിലൂടെ അയാൾ ആഗ്രഹിക്കുന്നതും നടപ്പാക്കാൻ പോകുന്നതും എന്ത് എന്ന് അവൾക്കു വ്യക്തമായിരുന്നു. ഈ വീട്ടിൽ അങ്ങോട്ടേക്ക് ഉള്ള ജീവിതത്തിൽ തന്റെ ജീവിതം എന്ത് എന്ന് അവൾക്കു ശെരിക്കും ബോധ്യം ആയി. അതിനോട് പൊരുത്തപ്പെടാൻ അവള് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു. എല്ലാം പറഞ്ഞു കഴിഞ്ഞു ഒരു ചെറു ചിരിയോടെ ജയരാജ് സ്വാതിയെ നോക്കി. അവള് അയാളോട് തിരിച്ചും ചിരിച്ചു കൊണ്ട് സോണിയയോട് പറഞ്ഞു. "മോളെ..., അങ്കിളിന്റെ മടിയിൽ നിന്ന് എഴുനേറ്റു പോയി കൈയും കാലും മുഖവും കഴുക്ക്.... അങ്കിൾ പകൽ മുഴുവൻ ജോലി ചെയ്തു ക്ഷീണിച്ചു കാണും.... ബാക്കി സംസാരം എല്ലാം ഡിന്നർ കഴിഞ്ഞു... പോ... പോയി കഴുകിയിട്ടു പഠിക്കാൻ ഇരിക്ക്...."
സോണിയ: ശെരി അമ്മാ ... അവൾ ജയരാജിന്റെ മടിയിൽ നിന്നും എഴുന്നേറ്റു, തന്നെ ചിരിച്ചു കൊണ്ട് നോക്കിയിരിക്കുന്ന അച്ഛനെ നോക്കി എന്നിട്ട് കഴിഞ്ഞ രണ്ടു മൂന്ന് ദിവസം ആയി അവൾ ഉറങ്ങുന്ന ജയരാജിന്റെ മുറിയിലേക്ക് പോയി.
അടുത്ത ഒരു മണിക്കൂർ നേരം ഒന്നും സംഭവിച്ചില്ല. സ്വാതി ചപ്പാത്തി ഉണ്ടാക്കേണ്ട തിരക്കിലും ജയ്‌രാജ്ഉം അന്ഷുലും ടി.വി.യിൽ ന്യൂസിലും ആയിരുന്നു. 8 മാണി ആയപ്പോഴേക്കും സ്വാതി തന്റെ പണി എല്ലാം ഒതുക്കി നേരെ ലിവിങ് റൂമിൽ വന്നു ചോദിച്ചു." അതെ ഭക്ഷണം റെഡി ആണ് എടുക്കട്ടേ ഇപ്പോൾ...?"
ജയരാജ് അവളെ നോക്കിയിട്ടു പറഞ്ഞു. " എനിക്ക് ഇപ്പൊ വിശക്കുന്നില്ല. കുറച്ചു കഴിയട്ടെ..." അവൾ നേരെ അന്ഷുലിനെ നോക്കി. അന്ഷുളും അവളെ നോക്കിയിട്ടു പറഞ്ഞു " എനിക്കും കുറച്ചു കഴിഞ്ഞു മതി.." "ശെരി എന്നാൽ സമയം ആകുമ്പോൾ പറയു
💬 Comments
View all comments