Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 12 [അജ്ഞാതൻ]
രണ്ടാളും..." എന്നും പറഞ്ഞു അവൾ നേരെ സോഫയിൽ ജയരാജിന്റെ അപ്പുറത്തു പോയി അല്പം അകലെ ആയി ഇരുന്നു. അൻഷുൽ അവളെ നോക്കി. സാരിയുടെ ഐഡിയിലൂടെ കാണുന്ന അവളുടെ ഇടുപ്പും വയറും ഇപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. അവൾ ഇപ്പോഴും ബട്ടർ ക്ലീൻ ആക്കിയിട്ടില്ല എന്ന് അവനു മനസ്സിൽ ആയി. സ്വാതി നോക്കിയപ്പോൾ അൻഷുൾ അവളുടെ ഇടുപ്പിലേക്കുനോക്കുന്നത് കണ്ടു. . ഇപ്പോഴും നേരത്തെ പറഞ്ഞപോലെ അൻഷുൽ സംശയിക്കുന്നുവോ എന്ന് അവൾക്കു തോന്നി എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അവൾ അവനെ നോക്കി ചിരിച്ചു. അവനും തിരിച്ചു ചിരിച്ചു കൊണ്ട് വീണ്ടും ടി.വി.യിൽ മുഴുകി. അവര് ടി.വി. കണ്ടു
കൊണ്ടിരിക്കെ 9 മണി ആയപ്പോഴേക്കും സോണിയ ബെഡ്‌റൂമിൽ നിന്നും പുറത്തേക്ക്വന്നു. അവൾ വന്നതും സ്വാതി എഴുനേറ്റു ഭക്ഷണം പാത്രങ്ങളും മേശയിൽ നിരത്തി രണ്ടു പേരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. ജയരാജ് മേശയുടെ തല ഭാഗത്തും അൻഷുൾ ഒരു സൈഡിലും സോണിയയും സ്വാതിയും അന്ഷുലിനു എതിർ സൈഡിലും ഇരുന്നു. ഭക്ഷണത്തിനു ഇടയിൽ ചെറിയ സംഭാഷണങ്ങളിൽ അവർ ഏർപ്പെട്ടു. ( എല്ലാം എഴുതി നിങ്ങളെ ബോറടിപ്പിക്കേണ്ടല്ലോ)
ഭക്ഷണം കഴിഞ്ഞതും സോണിയ നേരെ ജയരാജിന്റെ മുറിയിൽ പോയി കിടന്നു. ജയരാജ് സോഫയിലും അൻഷുൾ വീൽ ചെയറിലും ഇരുന്നു ടി.വി. കണ്ട് കൊണ്ട് ലിവിങ് റൂമിൽ ഇരിന്നു. സ്വാതി അടുക്കളയിൽ പണിയെല്ലാം ഒതുക്കി നേരെ ലിവിങ് റൂമിൽ നേരത്തെ പോലെ ജയരാജിന്റെ അപ്പുറത്തു സോഫയിൽ ഇരുന്നു. ജയരാജിനെ നോക്കി കൊണ്ട് സ്വാതി " അതെ.... എ.സി. മെക്കാനിക്കിനോട് വരാൻ പറഞ്ഞിരുന്നോ...?"ജയരാജ് അവളെ നോക്കി കൊണ്ട് "അയ്യോ, ഞാൻ ജോലിയുടെ
💬 Comments
View all comments