0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 13 [അജ്ഞാതൻ]

ചുവന്നിട്ടുണ്ടായിരുന്നു... അവൾ നോക്കി നിൽക്കേ കണ്ണാടിയിലെ പ്രതിരൂപം ക്രുദ്ധയായി അവളോട് സംസാരിക്കാൻ തുടങ്ങി...
"എന്തൊരു സന്തോഷം ആണ് അല്ലെ... സ്വന്തം ഭർത്താവിനെ അകത്തേക്ക് പറഞ്ഞയച്ചു നീ നിന്റെ ജാരനെ ഉമ്മ വെച്ച്... നീ ഒരു ഭാര്യ ആണ് എന്ന് മറന്നു, 'അമ്മ ആണ് എന്ന് മറന്നു, വിവാഹ പന്തലിൽ വെച്ച് എടുത്ത ശപഥം മറന്നു നാണം ഇല്ലാതെ...." അത് കേട്ട സ്വാതിയുടെ കണ്ണുകൾ കുറ്റബോധത്താൽ നിറഞ്ഞു ഒഴുക്കൻ തുടങ്ങി.. അവളുടെ കണ്ണുനീർ ഷവറിൽ നിന്നും ഉള്ള വെള്ളത്തിന്റെ കൂടെ ഒലിച്ചു ഇറങ്ങാന്ന് തുടങ്ങി... രണ്ടു ദിവസം ആയി തന്റെ പ്രവൃത്തികൾ അവളുടെ മനസിലൂടെ മിന്നി മറഞ്ഞു കൊണ്ട് പോയി... അപ്പോൾ ആ പ്രതിരൂപം വീണ്ടും സംസാരിക്കാൻ തുടങ്ങി... "ആരെ കാണിക്കാൻ ആണ് ഈ കള്ള കരച്ചിൽ... ഇന്നലെ രാത്രി ഭർത്താവിനെ ഉറക്കി കിടത്തി ഒരു വേശ്യയെ പോലെ അണിഞ്ഞൊരുങ്ങി നിന്റെ കാമുകന്റെ അടുത്തേക്ക് പോയി. നിന്റെ ഭർത്താവ് മാത്രം കാണേണ്ട ശരീരം അയാൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.. മെനഞ്ഞാന്ന് വരെ മകളുടെ സന്തോഷത്തിനുള്ള പ്രതിഫലം ഇന്നലെയോ...? നീ ആരെ ആണ് ഇങ്ങനെ പറ്റിക്കാൻ നോക്കുന്നത്...? നിന്നെ അവനെക്കാൾ കൂടുതൽ വിശ്വസിക്കുന്ന ഭർത്താവിനെയോ..? അതോ നിന്നെ തന്നെയോ..? " ആ വാക്കുകൾ അവളെ ചുട്ടു പൊളിച്ചു... തലയില്ലേക് ധാരയായി വീഴുന്ന വെള്ളം പോലും ആവിയായി പോകുന്ന വിധത്തിൽ... അവളുടെ കണ്ണുകൾ തോരാതെ നിറഞ്ഞു ഒഴുക്കുന്നുണ്ടായിരുന്നു... അൽപ നേരം കഴിഞ്ഞു അവൾ നോക്കിയപ്പോൾ ആ പ്രതിരൂപം മാഞ്ഞു വേറെ ഒരു പ്രതിരൂപം നിറഞ്ഞു... അത് കൊഞ്ചി കൊണ്ട് തുടങ്ങി " എന്തിനു

💬 Comments

View all comments