0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 13 [അജ്ഞാതൻ]

ആണ് സ്വാതി നീ ഇങ്ങനെ കരയുന്നതു... അവൾ പറയുന്നത് കേട്ടിട്ടോ.. അവൾ പറയുന്നത് കേട്ട് ജീവിച്ചാൽ നീയും കുടുംബവും തെരുവിൽ കിടക്കേണ്ടി വരും. അവിടെ നിന്റെ ഭർത്താവു നോക്കി നിൽക്കേ ആണുങ്ങൾ നിന്റെ മാനത്തിനു വിലപറയും... നിന്റെ ശരീരം അവർ കടിച്ചു പറിക്കും... സ്വന്തം ആയി ഒന്ന് അനങ്ങാൻ കഴിയാത്ത നിന്റെ ഭർത്താവ് എന്ത് ചെയ്യും... ഒന്നും ചെയ്യാൻ കഴിയില്ല... നീ പിന്നെ എന്ത് ചെയ്യും ആത്മഹത്യാ ചെയ്യുമോ... അടുത്ത മുറിയിൽ കിടക്കുന്ന നിന്റെ മോളെ നോക്ക്, രാവിലേ സന്തോഷത്തോടെ സ്കൂളിൽ പോയ സോണിയ അവളുടെ സന്തോഷം നോക്ക്... അതൊക്കെ ഇല്ലാതാക്കി നീ എല്ലാവരെയും കൊല്ലുമോ.. അതാണ് അവൾക്കു വേണ്ടത്..." ആ വാക്കുകൾ കരഞ്ഞു കലങ്ങിയ സ്വാതിയുടെ കണ്ണുകൾക്കും മനസ്സിനും ആശ്വാസം നൽകി... എങ്കിലും കണ്ണുനീർ പൂർണം ആയും നിന്നില്ല... അവളുടെ മുഖം മാറുന്നത് കണ്ടതും പ്രതിരൂപം കൂടുതൽ ആത്മ ധൈര്യത്തോടെ തുടർന്ന്... " ജയരാജ് പറഞ്ഞത് ഓര്മിക്കു... സ്വന്തം കാര്യം നോക്ക്, ഒന്നിന്നെ പറ്റിയും ചിന്തിക്കേണ്ട, എത്ര പൈസ വേണം എങ്കിലും ചിലവാക്കു, നിന്റെ സുന്ദര്യം കാത്തു സൂക്ഷിക്കു. ഈ വീട് നിന്റേതും കൂടി ആണ്... അല്ലാതെ നീ അന്ഷുലിനെ പറ്റി അല്ല ചിന്തിക്കേണ്ടത്... അല്ലേലും എന്ത് ഭർത്താവ് ആണ് അവൻ... സ്വന്തം ഭാര്യയുടെ മാറ്റങ്ങളെ മനസ്സിൽ ആകാത്തവൻ... അവനോടു വേറെ എന്തെങ്കിലും തോന്നിയോ എന്ന് ചോദിച്ചപ്പോൾ അവൻ എന്താ പറഞ്ഞത് ഒന്നും തോന്നിയില്ല എന്ന്... നിന്നലെ മാറ്റങ്ങളെ അവൻ കാണാത്തതോ അതോ കണ്ടിട്ടും കനത്ത പോലെ നടിക്കുന്നതോ..? എനിക്ക് നിന്നോട് ഒന്നേ പറയാൻ ഉള്ളു..

💬 Comments

View all comments