0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 4.4K
ഒരു ചുംബനം നൽകിയിട്ടു... ജയരാജ്: ഞാൻ പോയിട്ട് 6 മണി ആകുമ്പോഴേക്കും വരാം.. നീ ഇപ്പോൾ റസ്റ്റ് എടുക്കു.. വെറുതെ ഇരുന്നു ഇനിയും കരയരുത്... ഞാൻ തിരിച്ചു വരുമ്പോഴേക്കും ഈ മൂഡ് മാറ്റി നല്ല സുന്ദരിക്കുട്ടി ആയിരിക്കണം... കേട്ടല്ലോ..." അയാളുടെ മുഖത്ത് നോക്കി ഒരു തെളിച്ചം ഇല്ലാത്ത ചിരി ചിരിച്ചിട്ട് ഒന്നും മിണ്ടാതെ അവൾ ശെരി എന്ന് തലയാട്ടി... അയാൾ പുറത്തേക്ക് പോയതും അവൾ പോയി വാതിൽ അടച്ചു കുറ്റിയിട്ടു... എന്നിട്ടു നേരെ ജയരാജിന്റെ മുറിയിൽ പോയി മുഖം കഴുകി...
അവൾ നേരെ തന്റെ ഭർത്താവിന്റെ മുറിയിലേക്ക് പോയി... അവളുടെ മുഖത്ത് അപ്പോഴും കരഞ്ഞു തളർന്ന ഭാവം ഉണ്ടായിരുന്നു കണ്ണിൽ ചെറുതായി ചുവപ്പും.... അവിടെ അൻഷുൽ കിടക്കയിൽ നിന്നും എഴുന്നേറ്റു വീൽ ചെയറിൽ ഇരിക്കാൻ പോകുക ആയിരുന്നു.... അത് കണ്ട സ്വാതി ചോദിച്ചു... സ്വാതി: എന്തെ, വാഷ്‌റൂം പോകാൻ ആണോ...?" അൻഷുൽ അവളെ നോക്കി ചിരിച്ചിട്ട് പറഞ്ഞു... അൻഷുൾ: ഹേ, അല്ല ഞാൻ മരുന്ന് കുടിക്കാൻ മറന്നു... പെട്ടെന്ന് ആണ് ഓര്മ വന്നത്... അതാ എഴുന്നേറ്റു കഴിക്കാൻ പോയത്.... അന്ഷുലിന്റെ വാക്കുകൾ കേട്ട് ദേഷ്യം വന്ന സ്വാതി അയാളോട് ചൂടായിട്ടു ചോദിച്ചു... സ്വാതി: ആകെ ഈ ഒരു കാര്യം മാത്രം അല്ലെ ഓർമിച്ചു ചെയ്യേണ്ടു...? ഇനി അതും പിന്നാലെ നടന്നു എടുത്തു തരണോ? അല്ല മരുന്ന് ദിവസവും ശെരിക്കും കഴിക്കുന്നുണ്ടോ...? അസുഖം മാറണം എന്ന ചിന്ത ഉണ്ടോ..?" പെട്ടെന്നുള്ള സ്വാതിയുടെ ഭാവമാറ്റം അന്ഷുലിനെ ഞെട്ടിച്ചു....അവൻ നോക്കുമ്പോൾ അവളുടെ കണ്ണുകൾ അടക്കം ചുവന്നിരിക്കുന്നു... ഇങ്ങനെ കണ്ണുകൾ ചുവപ്പിച്ചു ദേഷ്യം

💬 Comments

View all comments