0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 4.4K
പിടിക്കാൻ മാത്രം തൻ ചെയ്ത തെറ്റ് മനസ്സിൽ ആവാതെ അൻഷുൽ പറഞ്ഞു.... അൻഷുൾ : ഞാൻ മറക്കാറില്ല... ഇന്ന് ആദ്യമായി ആണ് മറന്നത്... മരുന്ന് ജയർജേട്ടന്റെ മുറിയിൽ ആണ് ഉള്ളത് ഇങ്ങോട്ടേക്കു എടുക്കാൻ മറന്നു... നീ ഇങ്ങനെ ദേഷ്യം പിടിക്കാൻ മാത്രം......." അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ സ്വാതി തുടങ്ങി... സ്വാതി: ശെരി ശെരി, അവിടെ തന്നേ കിടന്നോളു, ഞാനെടുത്തു തരാം മരുന്ന്. മരുന്ന് എടുക്കാൻ വേണ്ടി ഇറങ്ങേണ്ട..." ഇതും പറഞ്ഞു അവൾ ജയരാജിന്റെ മുറിയിൽ പോയി മരുന്നിന്റെ കവർ എടുത്തു മേശയുടെ മുകളിൽ വെച്ച് എന്നിട്ടു അവനു കുടിക്കാൻ ഉള്ള ഗുളികകൾ എടുത്തു ഒരു ഗ്ലാസ്സിലേക്കു വെള്ളം ഒഴിച്ച് അന്ഷുലിന്റെ അടുത്ത് പോയി ഇരുന്നു... വെള്ളം അവന്റെ ഒരു കൈയിൽ കൊടുത്തു മറ്റേ കൈയിൽ കൊടുത്തു.. അവൻ കുടിച്ചു കഴിഞ്ഞപ്പോൾ ഗ്ലാസ് വാങ്ങി മേശയുടെ മുകളിൽ വെച്ച് അന്ഷുലിനോട് പറഞ്ഞു... സ്വാതി: ഇപ്പൊ കുറച്ചു വിശ്രമിക്കു, രണ്ടു മൂന്നു ദിവസം ആയില്ലേ പകൽ മുഴുവൻ ഹാളിൽ തന്നെ ഇരിക്കുന്നു... അവളുടെ ദേഷ്യം പോയത് കണ്ടു സ്വാതിയുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു... അൻഷുൽ: ഓഹ് , എനിക്ക് ക്ഷീണം ഒന്നും ഇല്ല സ്വാതി, ഇത്രയും നാൾ ഇങ്ങനെ കിടക്കയിൽ കിടന്നു വീർപ്പു മുട്ടുക ആയിരുന്നു....
ജയരാജേട്ടൻ കാരണം രണ്ടു ദിവസമല്ല ആയുള്ളൂ വീൽ ചെയർ കിട്ടിയിട്ട്, അത് കൊണ്ട് കുറച്ചു നേരവും ഹാളിൽ പോയി ഇരിക്കാനൊക്കെ പറ്റി... അല്ലെങ്കിൽ തന്നെ എത്ര നേരം ആണ് ഇങ്ങനെ അനങ്ങാൻ പോലും പറ്റാതെ മുകളിലേക്ക് മാത്രം നോക്കി

💬 Comments

View all comments