0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 14 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 4.4K
യോഗ്യൻ ആണ് എന്ന് ഒരിക്കലും പറയില്ല... പക്ഷെ ഭർത്താവിനേക്കാൾ നല്ലവൻ തന്നെ ആണ്... അയാൾ പറഞ്ഞത് പോലെ ഇവളെ പിടിച്ചു കൊണ്ട് വന്നു വേണ്ട അത്രയും ദിവസം അയാളുടെ ആഗ്രഹം പൂര്ത്തീകരിക്കാമായിരുന്നു... പക്ഷെ അവരെ പെരുവഴിയിലേക്കു ഇറങ്ങുന്നതിൽ നിന്നും രക്ഷിച്ചു ഇവിടെ കൊണ്ട് വന്നു... ഇവർക്കു വേണ്ടതെല്ലാം ചെയ്ത് കൊടുക്കുന്നു... അവളോടുള്ള ഇഷ്ടം കൊണ്ട്, അവളുടെ ഉള്ളിൽ വിഷമം വന്നപ്പോൾ മനസ്സിൽ ആക്കിഅവളെ ആശ്വസിപ്പിച്ചു... സ്വന്തം കാര്യം നോക്കുന്ന ഒരാളെക്കാളും നല്ലതു അവളെ മനസിൽ ആകുന്ന ഒരാള് തന്നെ ആണ്... അയാള് ഇപ്പോഴും ഇവളോട് എന്നും സ്നേഹത്തോടെയും കരുതലോടെയും മാത്രമേ ഇടപെട്ടു ഉള്ളു.... പതിവ്രത: അതായതു ഇത്രയും കാലം ഇവളെ നോക്കിയാ ഭർത്താവ് മോശം അവസരം മുതലെടുത്ത ആള് യോഗ്യൻ.... സ്വാതിയെ സഹതാപത്തോടെ നോക്കി കൊണ്ട് പെട്ടെന്ന് ആ രൂപം മറഞ്ഞു പോയി... കണ്ണാടിയിൽ മറ്റവൾ മാത്രം ആയി... അവൾ ചിരിച്ചു കൊണ്ട് സ്വതിയോടു പറഞ്ഞു... "നീ ഒരു കാര്യം മനസ്സിൽ ആകണം... അവൾ പറയുന്നത് പോലെ ചെയ്തിരുന്നു എങ്കിൽ നീ ഇന്ന് ഇവിടെ നിന്നും ഇറങ്ങേണ്ടി വന്നേനെ.. നിന്നെ മനസ്സിൽ ആകാത്ത ഭർത്താവിന് വേണ്ടി, അല്ല നിനക്ക് വേണ്ടി നീ ജീവിക്കു.. ഈ ചെറുപ്പം ഈ ജീവിതം എല്ലാം ഒരു തവണയേ ഉള്ളു... അത് ആസ്വദിക്കുക... തീരുമാനം എടുക്കേണ്ടത് നീയാണ്... നിന്റെ ജീവിതം ആണ്...." അതും പറഞ്ഞു അവളും മറഞ്ഞു... കണ്ണാടിയിൽ സ്വാതിയുടെ കരയുന്ന സ്വന്തം പ്രതിരൂപം മാത്രം ആയി... രണ്ടു പേരുടെയുംവാക്കുകൾ സ്വാതിയുടെ വീണ്ടും ആശയ കുഴപ്പം ഉണ്ടാക്കി... അവൾ നേരെ കിടക്കയിലേക്ക് വീണ്

💬 Comments

View all comments