0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 8.5K
കവിളിൽ തലോടി ഒരു ഉമ്മ കൊടുത്തിട്ടു പുഞ്ചിരിച്ചു കൊണ്ട് ടവൽ എടുത്ത് ബാത്റൂമിലേക്കു പോയി... അവൾ അലമാരയുടെ മുന്നിൽ ഇരുന്നു ചെറുതായി ഒന്നു ഒരുങ്ങി.... ലിവിങ് റൂമിൽ ഇരിക്കുന്ന അൻഷുൽ ബാത്റൂം ഡോർ ഓപ്പൺ ആകുന്നതും അടയുന്നതും വീണ്ടും വെള്ളം വീഴുന്നതുമായ ശബ്ദം കേട്ട് സംശയത്തോടെ പിന്നെയും വാതിലിന്റെ നേരെ നോക്കി.. ആ വാതിലിന്റെ പിന്നിൽ ഇരുന്നാണു തന്റെ ഭാര്യയും രക്ഷകനും ഇത്രയും നേരം അവനറിയാതെ പ്രണയിച്ചു കൊണ്ട് ഇരുന്നത്... അടുത്ത അഞ്ചു മിനിറ്റ് ഒന്നും മനസിലാവാതെ അവൻ ഇടയ്ക്കിടയ്ക്കു പത്രത്തിലെ puzzleലേക്കും വാതിലിലേക്കും നോക്കിക്കൊണ്ട് ഇരുന്നു.... അങ്ങനെ വാതിലിൽ നോക്കി കൊണ്ടിരിക്കെ സ്വാതി വാതിൽ തുറന്നു ഫ്രഷും സുന്ദരിയും ആയി മുഖത്തു നേരത്തെ കണ്ടതിനേക്കാൾ തെളിച്ചതോടെ പുറത്തേക്കു വന്നു... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.. അവൾ തിരിച്ചും... അപ്പോഴവനു മനസ്സിലായി ആദ്യം തന്റെ ഭാര്യ ആണ് കുളിച്ചത്, പിന്നീട് ജയരാജേട്ടനും.. അവൾ നേരത്തെ അണിഞ്ഞ സാരി തന്നെയാണ് ഉടുത്തത് എന്നതു കൊണ്ട് അത് അവൾ ബാത്റൂമിൽ വെച്ചു തന്നെ ആയിരിക്കും ഉടുത്തത് എന്ന് അവനു തോന്നി... അതിനെ പറ്റി അവനധികം ചിന്തിച്ചില്ല... അവൻ സ്വാതിയെ നോക്കി പറഞ്ഞു... അൻഷുൽ: ഇപ്പൊ നല്ല ഭംഗി ഉണ്ട് നിന്നെ കാണാൻ.. നീ എവിടെക്കാ പോകുന്നെ ഇപ്പോൾ? മെയ്ൻ ഡോർ തുറക്കാൻ പോയ സ്വാതി തിരിഞ്ഞു നിന്നിട്ടു പറഞ്ഞു... സ്വാതി: മോളെ കൂട്ടാൻ പോകേണ്ടേ..? ഞാൻ വൈകുന്നേരം അവളെ വിളിക്കാൻ പോകാം എന്ന് പറഞ്ഞതാണ്. ഉറങ്ങി പോയി.. (അവളുടെ ഉള്ളിൽ നിന്നും വെപ്പാട്ടി മനസ്സ് പറഞ്ഞു... "ഇപ്പോഴും നിന്റെ

💬 Comments

View all comments