0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 8.5K
ചുവന്ന കണ്ണുകൾ അവൻ കാണുന്നില്ല... എന്തിനു, സ്വന്തം മകൾ ഇവിടെ ഇല്ലാത്തതു പോലും നിന്റെ നല്ലവനായ ഭർത്താവിന് ഓർമ ഇല്ല...") അതും പറഞ്ഞു അവൾ അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ വാതിൽ തുറന്നു പുറത്തേക്കു പോയി… സോണിയമോളെ അവളുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നു തിരികെ വിളിച്ചുകൊണ്ട് വരുമ്പോൾ വഴിയിൽ വെച്ച് അവൾ സ്വാതിയോടു ചോദിച്ചു... സോണിയ: അമ്മാ, അമ്മ എന്തിനാ കരഞ്ഞേ..? മോളുടെ വാക്കുകൾ കേട്ട സ്വാതി ചെറിയ ആശ്ചര്യത്തോടെ അവളോട് ചോദിച്ചു... സ്വാതി: മോളോട് ആരാ പറഞ്ഞെ അമ്മ കരഞ്ഞു എന്ന്...? സോണിയ: അമ്മയുടെ കണ്ണ് രണ്ടും ചുവന്നിട്ടുണ്ട്.. സോണിയ കരഞ്ഞാൽ ആണല്ലോ സോണിയയുടെ കണ്ണുകൾ ചുവക്കാറ്... എന്തോ വലിയ കാര്യം കണ്ടു പിടിച്ചതു പോലെ തന്റെ മകൾ അതു പറഞ്ഞപ്പോൾ സ്വാതി തന്റെ ഭർത്താവിനെ ഓർത്തു... ഇത്രയും നേരം തന്റെ ഭർത്താവു ശ്രദ്ധിക്കാതിരുന്നതു തന്റെ കൊച്ചു മകൾ ശ്രദ്ധിച്ചിരിക്കുന്നു...! അവൾക്കു തന്റെ മകളോട് എന്തെന്നില്ലാത്ത സ്നേഹവും അതേ സമയം അൻഷുലിനോട് ദേഷ്യവും തോന്നി... അവളുടെ കണ്ണുകൾ ചെറുതായി നനഞ്ഞു.... അത് കണ്ട സോണിയമോൾ വീണ്ടും ചോദിച്ചു... സോണിയ: അമ്മ വീണ്ടും കരയുന്നു... കരയല്ലേ അമ്മാ... മകളുടെ ചെറിയ മനസ്സിൽ നിന്നും വന്ന ആ വാക്കുകൾ വീണ്ടും അവളുടെ കണ്ണുകൾ നിറച്ചു.. എങ്കിലും അത് തുടച്ചിട്ട് ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു... സ്വാതി: അത് അമ്മ മോളെ വിളിക്കാൻ വരുന്നതിനു മുന്നേ മുറിയിലെ പൊടി തട്ടി. അപ്പൊ ആ പൊടി കണ്ണിൽ പോയതാ.. അത് കഴുകാതെ വന്നതു കൊണ്ടാണ് കണ്ണ് ചുവന്നിരിക്കുന്നത്.. ആ പൊടി

💬 Comments

View all comments