Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]
അൻഷുലിന്റെ അടുത്തേക്ക് പോയി.. അപ്പോഴും അവനാ പത്രത്തിൽ തല കുമ്പിട്ടു ഇരിക്കുന്നതു കണ്ടു ചെറിയ ദേഷ്യത്തോടെ അവൾ പറഞ്ഞു...
സ്വാതി: ഇതാ ചായ. പത്രം എവിടെയും പോകില്ല.. ആദ്യം ചായ കുടിക്ക്.. അല്ലേൽ തണുത്തു പോകും...
അവളുടെ വാക്കുകളിലെ കടുപ്പം മനസ്സിലായ അവൻ മിണ്ടാതെ തല ഉയർത്തി ഒന്ന് അവളുടെ മുഖത്തു നോക്കി, എന്നിട്ടാ ചായ എടുത്തു കുടിക്കാൻ തുടങ്ങി... ഇപ്പോഴെങ്കിലും അൻഷുൽ തന്റെ കണ്ണിനെ പറ്റി എന്തെങ്കിലും ചോദിക്കുമെന്ന് കരുതി അവൾ കുറച്ചു നേരം അവിടെ നിന്നു... അവൾ അവിടെ തന്നെ നിൽക്കുന്നതു കണ്ടിട്ട് അൻഷുൽ അവളെ നോക്കി ചോദിച്ചു...
അൻഷുൽ: എന്താ, നീ ചായ കുടിക്കുന്നില്ലേ സ്വാതീ..? നിന്റെ ചായ തണുത്തു പോകില്ലേ ഇവിടെ ഇങ്ങനെ നിന്നാൽ...
അവന്റെ വാക്കുകൾ കേട്ട് മനസ്സിൽ ഉരുണ്ടു കൂടിയ സങ്കടം പുറത്തേക്കു കാണിക്കാതെ അവൾ ഒന്നും ഇല്ല എന്ന് തലയാട്ടിക്കൊണ്ട് വീണ്ടും അടുക്കളയിലേക്കു നടന്നു.. ട്രേയിൽ തനിക്കും ജയരാജേട്ടനും ഉള്ള ചായയും എടുത്തു കൊണ്ടവൾ അയാളുടെ റൂമിലേക്ക് പോയി.. അകത്തേക്ക് കയറിയതും കാലു കൊണ്ട് ശക്തിയിൽ തട്ടിയവളാ വാതിൽ അടച്ചു... ചായ കുടിച്ചു കൊണ്ട് വീണ്ടും ആ puzzle നോക്കി ഇരുന്നതു കൊണ്ട് അൻഷുലാ വാതിൽ അടഞ്ഞതു ഗൗനിച്ചില്ല....
മുറിയിൽ ജയരാജൊരു ഷോർട്സും ടി-ഷർട്ടും ധരിച്ചു കിടക്കയിൽ കിടന്നു കൊണ്ട് ഫോണിൽ എന്തോ നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.. വാതിൽ അടയുന്ന ശബ്ദം കേട്ട അയാൾ ഫോൺ താഴെ വെച്ചു... തന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടു വന്ന തന്റെ ജാരനെ, തന്റെ ജയരാജേട്ടനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സ്വാതി അയാളുടെ
💬 Comments
View all comments