0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 8.5K
വേഗം വാ... സ്വാതിയുടെ സംസാരം കേട്ട് ചെറുതായി കെറുവിച്ചു കൊണ്ട്.. സോണിയ: സോണിയമോൾ മണ്ടി ഒന്നും അല്ല.. അമ്മ അല്ലെ അങ്ങനെ പറഞ്ഞെ.. അപ്പോ അമ്മയാ മണ്ടി... അവളുടെ പറച്ചിൽ കേട്ട് രണ്ടും കൈയും കൂപ്പിക്കൊണ്ട് അവളെ നോക്കി പറഞ്ഞു... സ്വാതി: അതെ അമ്മയാ മണ്ടി.. അമ്മയുടെ ബുദ്ധിയുള്ള മോള് ഇനിയെങ്കിലും ഒന്നു വേഗം വാ.... അമ്മയുടെ വാക്കുകൾ കേട്ട് സന്തോഷം വന്ന സോണിയമോൾ തല ഉയർത്തി അല്പം ഗർവോടെ സ്വതിയോടൊപ്പം വേഗം വീട്ടിലേക്ക് നടന്നു... സ്വാതിയും സോണിയമോളും വീട്ടിൽ എത്തിയപ്പോൾ അൻഷുൽ ഹാളിൽ തന്നെയുണ്ടായിരുന്നു.. ജയരാജ് കുളി കഴിഞ്ഞു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാതെ തന്റെ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുന്നത് പുറത്തു കേൾക്കാമായിരുന്നു.. വീട്ടിന്റെ ഉള്ളിൽ എത്തിയതും വാതിൽ അടച്ച് സ്വാതി സോണിയമോളോട് പറഞ്ഞു.... സ്വാതി: മോളെ, പോയി കയ്യും കാലും മുഖവും കഴുകി പഠിക്കാൻ ഇരിക്ക്.. അമ്മ ചായയും ബ്രഡ്ഡ് ടോസ്റ്റും ഉണ്ടാക്കി തരാം... സോണിയ: ശെരി അമ്മ.. അവൾ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് അൻഷുലിന്റെ മുറിയിലേക്ക് പോയി... അന്നേരം അൻഷുൽ ആ puzzle തീർക്കാൻ വേണ്ടി പത്രത്തിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു.. രാവിലെ പോയ മകൾ തിരിച്ചു വന്നതു കണ്ടിട്ട് ഒന്ന് തല ഉയർത്തി നോക്കാതെ ഇരിക്കുന്ന ഭർത്താവിനോട് അവൾക്കപ്പോൾ ശെരിക്കും ദേഷ്യം തോന്നി... അവൾ മുഖം കനപ്പിച്ചു കൊണ്ട് നേരെ അടുക്കളയിൽ പോയി ചായയും ബ്രെഡ് ടോസ്റ്റും ഉണ്ടാകാൻ തുടങ്ങി.. ഒരു കപ്പിൽ ചായയും ടോസ്റ്റും എടുത്തു അവൾ അൻഷുലിന്റെ മുറിയിൽ പോയി സോണിയമോൾക്ക് കൊടുത്തു.. അടുത്ത കപ്പിൽ എടുത്തു

💬 Comments

View all comments