0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 8.5K
വന്നു ഊതി അമ്മയുടെ കണ്ണിലെ പൊടിയെല്ലാം പോക്കി തരാമേ... അത് കേട്ട് പുഞ്ചിരിയോടെ സ്വാതി ആരാഞ്ഞു... സ്വാതി: അപ്പോ മോള് സ്‌കൂളിൽ പോയ സമയത്താണ് എങ്കിൽ അമ്മ എന്താ ചെയ്യാ...? മോള് വരുന്നത് വരെ അതും വെച്ച് കാത്തിരിക്കാം.... അതും പറഞ്ഞു അവൾ തന്റെ മകളുടെ നെറുകയിൽ തഴുകി.. സ്വാതിയുടെ ചോദ്യം കേട്ട സോണിയമോൾ ഒരു നിമിഷം നടത്തം നിറുത്തി ആലോചിച്ചു കൊണ്ട് പറഞ്ഞു... സോണിയ: അതിനു അച്ഛൻ ഉണ്ടാകില്ലേ.. അച്ഛനോട് പറഞ്ഞാൽ സോണിയമോളെക്കാളും ശക്തിയിൽ ഊതി തരുമല്ലോ..... അൻഷുലിനെ പറ്റി മകൾ പറയുന്നതു കേട്ടതും സ്വാതിയുടെ മനസ്സിൽ വീണ്ടും സങ്കടം നിറഞ്ഞു... ഇത്രയും നേരം തന്റെ കണ്ണിലെ ചുവപ്പിനെ പറ്റി ചോദിക്കാത്ത തന്റെ ഭർത്താവ്.. തന്റെ ചെറിയ മകളുടെ അത്രപോലും തന്നെ കുറിച്ചു ചിന്തിക്കാത്ത ഭർത്താവ്... അവളുടെ മനസ്സിൽ എവിടെയോ അവനോടുള്ള ദേഷ്യം മെല്ലെ മെല്ലെ വീണ്ടും ഉയരാൻ തുടങ്ങി... എങ്കിലും അവൾ മകളോട് പറഞ്ഞു... സ്വാതി: ശെരി അച്ഛനോട് പറയാം മോളെ.. വേഗം നടക്ക്.. അവിടെ കുഞ്ഞിയും അച്ഛനും ജയരാജ് അങ്കിളുമെല്ലാം നമ്മളെ നോക്കി ഇരിക്കുന്നുണ്ടാകും... പോയിട്ട് വേണം അവർക്കൊക്കെ ചായ ഉണ്ടാക്കി കുടിക്കാൻ... അത് കേട്ട് സോണിയമോൾ വീണ്ടും സ്വാതിയുടെ മുഖത്ത് നോക്കി... സോണിയ: അമ്മ, കുഞ്ഞി വാവയും ചായ കുടിക്കുമോ..? അവൾ അമ്മയുടെ ഇങ്ക് അല്ലേ കുടിക്കൂ..? അവളുടെ സംസാരം കേട്ട് സ്വാതി ചിരിച്ചിട്ട് പറഞ്ഞു... സ്വാതി: എന്റെ മണ്ടിപ്പെണ്ണെ, കുഞ്ഞി വാവക്ക് അല്ല, അച്ഛനും ജയരാജ് അങ്കിളിനും നമ്മൾക്കും ചായ വേണ്ടേ... ഈ മണ്ടി പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു...

💬 Comments

View all comments