Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]
ഒരു നിമിഷം ആ പരിസരം മറന്നു വഴങ്ങിയ അവൾ പെട്ടെന്ന് ബോധം വീണ്ടെടുത്തു കൊണ്ട് അയാളിൽ നിന്നും അകന്നു മാറി... അകത്തേക്ക് നോക്കിയിട്ട് അവിടെ ആരും ഇല്ലെന്നു കണ്ടു നെടുവീർപ്പിട്ടു... അയാൾ അവളെ നോക്കി വീണ്ടും ചിരിച്ചു കൊണ്ട് ഒരു പുക എടുത്തു... എന്നിട്ടു പറഞ്ഞു...
ജയരാജ്: നേരത്തെ അവനെ വിറപ്പിച്ചപ്പോൾ ഈ പേടി കണ്ടില്ലലോ...? എന്നിട്ടിപ്പൊ പെട്ടെന്ന് എന്തു പറ്റി...?
അയാളുടെയാ വാക്കുകൾ കേട്ട് പെട്ടെന്ന് അവൾക്കു ഒരു കുറ്റബോധം തോന്നി... അതെ.. താൻ ചെയ്ത തെറ്റിനെ മറച്ചു പിടിക്കാൻ താൻ എന്തൊക്കെയാണ് അല്പം നേരത്തേ തന്റെ ഭർത്താവിനോട് പറഞ്ഞത്... ആ കുറ്റബോധം മനസ്സിൽ വെച്ചു കൊണ്ടവൾ ജയരാജിനോടു പറഞ്ഞു..
സ്വാതി: അത് അന്നേരം ഞാൻ... പിടിക്കപ്പെടാതെ ഇരിക്കാൻ ഓരോന്നു പറഞ്ഞത് ആണ്... അല്ലാതെ...
അവളിലെ ഭാവമാറ്റം മനസ്സിലാക്കി വീണ്ടും അവളെയിനി വിഷമിപ്പിക്കേണ്ടെന്നു വിചാരിച്ചു... ജയരാജ് ആ വിഷയം വിട്ടു... എന്നിട്ടു അവളോട് പറഞ്ഞു...
ജയരാജ്: അത് ശെരി.. രാത്രീലത്തേയ്ക്ക് ഒന്നും ഉണ്ടാക്കുന്നില്ലേ സ്വാതീ..? സമയം ഒരുപാടായി...
അപ്പോഴാണ് നേരം വൈകിയെന്നത് അവളും ഓർത്തത്.. ആ വിഷയം ജയരാജ് തന്നെ മാറ്റിയപ്പോൾ അവൾക്കു സന്തോഷമായി... അവൾ ബാക്കിയുള്ള ഡ്രെസ്സുകളെല്ലാം കൈയിൽ എടുത്തിട്ട് പറഞ്ഞു...
സ്വാതി: നേരം കുറെ ആയല്ലേ.. കാൽ ഒന്ന് മാറ്റു.. ഞാൻ പോയി ഇനിയെന്തെങ്കിലും ഉണ്ടാക്കാം...
ജയരാജ് പെട്ടെന്നൊന്നു കുനിഞ്ഞു അവളുടെ തുടുത്ത കവിളിൽ ഒരു ഉമ്മ കൊടുത്തു... എന്നിട്ട് തന്റെ കാലെടുത്തു മാറ്റി... അവൾ ഒരു ചെറു ചിരിയോടെ നേരെ അകത്തേക്ക് വസ്ത്രങ്ങളും കൊണ്ട് പോയി....
ഒരു മണിക്കൂർ കൊണ്ട് അവൾ
💬 Comments
View all comments