0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Author : അജ്ഞാതൻ Read All Parts 8.5K
ഡിന്നർ തയ്യാറാക്കി.. ജയരാജും അൻഷുലും ടി.വി.യിൽ വാർത്ത കാണാൻ തുടങ്ങിയിരുന്നു.. അവൾ നേരെ അവരുടെ അടുത്തു പോയി ചോദിച്ചു... സ്വാതി: അതേ, നിങ്ങൾക്കു ആർക്കെങ്കിലും ഇപ്പൊ ഭകഷണം വേണോ അതോ കുറച്ചു സമയം കഴിഞ്ഞു മതിയോ..? രണ്ടു പേരും ഒരേ പോലെ അരമണിക്കൂർ കഴിഞ്ഞു മതി എന്ന് പറഞ്ഞപ്പോൾ അവൾ ശെരിയെന്നു പറഞ്ഞു കൊണ്ട് നേരെ ജയരാജിന്റെ മുറിയിലേക്ക് പോയി... അകത്തു കയറി മുറിയുടെ വാതിൽ അടച്ചിട്ട് തൊട്ടിലിൽ കിടന്നു കളിക്കുന്ന കുഞ്ഞിനെ എടുത്തു അവൾ പാലു കൊടുത്തു... ഏകദേശം അര മണിക്കൂർ ആകാറായപ്പോൾ കുഞ്ഞിനെ വീണ്ടും ഉറക്കി കിടത്തിയിട്ട് അവൾ പുറത്തേക്കു വന്നു നേരെ അൻഷുലിന്റെ മുറിയിൽ പോയി സോണിയമോളെയും വിളിച്ചു ലിവിങ് റൂമിൽ വന്നു.. എന്നിട്ട് ഡൈനിങ്ങ് ടേബിളിൽ പ്ലേറ്റുകളും ഭക്ഷണവുമെല്ലാം നിരത്തി... അവർ നാലു പേരും അധികം സംസാരിക്കാതെ അവിടെയിരുന്ന് ഭക്ഷണം കഴിച്ചു.. അതിനിടയിൽ സോണിയമോൾ അവളുടെ ഒരാഗ്രഹം ഉന്നയിച്ചു... സോണിയ: അമ്മാ, ഞാൻ ഇന്നും അച്ഛന്റെ കൂടെയാണ് കിടക്കുന്നതു കേട്ടോ.. അതു കേട്ട് സ്വാതി ചോദിച്ചു... സ്വാതി: അതെന്തേ, മോൾക്ക് അമ്മയുടെ കൂടെ കിടക്കാൻ ഇഷ്ടല്ലേ..? സോണിയ: ഞാൻ നമ്മളെ പഴയ വീട്ടിലും അച്ഛന്റെ അടുത്തല്ലെ കിടക്കാറ്.. എനിക്ക് അച്ഛന്റെ അടുത്ത് കിടന്നാലേ ഉറക്കം വരൂ.. അല്ലാതെ അമ്മയുടെ അടുത്ത് കിടക്കുന്നതു ഇഷ്ടം അല്ലാത്തോണ്ട് അല്ല.. പിന്നെ ഇന്നലെയൊക്കെ ഞാൻ അച്ഛന്റെ കൂടെ അല്ലെ കിടന്നതു.. അപ്പൊ ഇനി പുതിയ മുറിയിലും ഞാൻ അച്ഛന്റെ കൂടെ കിടന്നോളാം... സ്വാതി ഓർത്തു... 'സോണിയ എന്നും അച്ഛന്റെ പുന്നാര മകൾ ആയിരുന്നു... എന്നും അവളുടെ

💬 Comments

View all comments