0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]

Author : അജ്ഞാതൻ Read All Parts 7.9K
നിറുത്തിയിട്ടു പറഞ്ഞു... സ്വാതി: "ഉറങ്ങിക്കോ അൻഷു...." അതും പറഞ്ഞുകൊണ്ട് അവൾ മറുഭാഗത്തേക്കു തിരിഞ്ഞ് എഴുന്നേൽക്കാൻ വേണ്ടി തുനിഞ്ഞപ്പോളവൻ പറഞ്ഞു... അൻഷുൽ: "ഞാനുറങ്ങാം.. നീയും കൂടി കുറച്ചു നേരം ഇവിടെത്തന്നെ കിടന്നുറങ്ങിക്കോ സ്വാതി..." എന്നിട്ടവൻ തന്റെ കൈ എടുത്തു അവളുടെ അരക്കെട്ടിലേക്കു വീണ്ടും വെച്ചു... സ്വാതി അല്പം ചെരിഞ്ഞിട്ട് അവനെ നോക്കി ഒന്നും പറയാതെ കിടന്നു... അവന്റെ കൈ പതിയെ തന്റെ ദേഹത്തു നിന്നും എടുത്തു മാറ്റിയിട്ട് അവൾ മറുഭാഗത്തേക്കു തിരിഞ്ഞു കിടന്നു... എങ്കിലും അവൾ എഴുന്നേറ്റു പോയില്ല.... എന്നും തന്നെ കെട്ടിപിടിച്ച്, തന്റെ മാറിടത്തിൽ തല ചായ്ച്ചു കൊണ്ട്, ഇടയ്ക്കൊക്കെ തന്റെ കവിളിലും ചുണ്ടിലുമെല്ലാം ഉമ്മ വെച്ചു കൊണ്ട് കിടക്കുമ്പോൾ താൻ മാറിക്കിടക്കാൻ പറഞ്ഞാൽ വീണ്ടും ഒന്നു കൂടി തന്റെ
ദേഹത്തോടു ഒട്ടിപ്പിടിച്ചു കിടന്നിരുന്ന ആ പഴയ സ്വാതിയെക്കുറിച്ച് ഒന്നു ചിന്തിച്ചു... തന്റെ അടുത്ത് തനിക്കെതിർവശത്തേക്കായി തിരിഞ്ഞു കിടക്കുന്ന സ്വാതിയെ അൻഷുലൽപ്പം വിഷമത്തോടെ നോക്കി... അതിനു ശേഷം മുകളിലെ മട്ടുപ്പാവിലേക്കു നോക്കിക്കൊണ്ടങ്ങനെ കിടന്നു... സോണിയമോൾ പോലും ജനിക്കുന്നതിനു മുമ്പ് താനും സ്വാതിയും മാത്രമായി ഉണ്ടായിരുന്ന ആ നല്ല കാലങ്ങളുടെ ഓർമകൾ അയവിറക്കിക്കൊണ്ട് അവനെപ്പോഴോ പതിയെ നല്ലൊരു നിദ്രയിലേക്കു വീണു... ഉണർന്നതിനു ശേഷം… അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റപ്പോഴേക്കും വൈകുന്നേരം ആറു മണി ആയിരുന്നു... അവൻ പതിയെ കണ്ണു തുറന്നു കൊണ്ട് തന്റെ അടുത്തു കിടന്നുറങ്ങുന്ന സോണിയമോളെ നോക്കി... നേരത്തേ അവന്റെ കൂടേ കിടന്നിരുന്ന അവന്റെ ഭാര്യയപ്പോൾ അവിടെ ഉണ്ടായിരുന്നില്ല... കുറച്ചു നേരമങ്ങനെ കിടന്നതിനു ശേഷം അവൻ പതിയെ വീൽചെയറിൽ കയറി ഇരുന്നിട്ട് ലിവിങ് റൂമിലേക്കു ചെന്നു... അവൻ

💬 Comments

View all comments