Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]
അവൾക്കെന്തിനാ ഇതു പോലുള്ള ശരീരം തുറന്നു കാട്ടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കുന്നതെന്നു ആലോചിച്ചിട്ടാവും... അവൾക്കിതൊന്നും ഇഷ്ടമല്ലായിരുന്നല്ലോ...
എന്നാലും ജയരാജേട്ടൻ എന്തിനാ ഇതുപോലത്തെ സാരിയൊക്കെ അവൾക്കു വാങ്ങി കൊടുത്തത്..? ശരീരം പ്രദർശിപ്പിക്കാത്ത എത്രയോ വേറെ നല്ല സാരികൾ ഉണ്ടായിരുന്നു.. അവയിലേതെങ്കിലും വാങ്ങിയാൽ പോരായിരുന്നോ അയാൾക്ക്... ഹ്മ്മ്.. അത് വിട്... ആവശ്യം ഇല്ലാത്ത എന്റെ ഓരോരോ ചിന്തകൾ... അല്ലെങ്കിൽ തന്നെ അദ്ദേഹം ഞങ്ങൾക്ക് ഈ വസ്ത്രങ്ങളെല്ലാം വാങ്ങി തരുന്നതു പോലും അദ്ദേഹത്തിന്റെ നല്ല മനസ്സ് കൊണ്ടു മാത്രമാണ്....
സ്വാതി ഇന്നലെ പറഞ്ഞത് ശെരിയാണ്... ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും മുംബൈ പോലുള്ള സ്ഥലത്തു ജീവിച്ചിട്ടും താൻ ഇങ്ങനെ ഒരു പഴഞ്ചനെപ്പോലെയാണ് ഇപ്പോഴും ചിന്തിക്കുന്നത്... പുതിയ ഫാഷൻ അല്ലേ... ഒന്നുമില്ലെങ്കിലും അവളതു വീട്ടിലെങ്കിലും ഉടുത്തോട്ടെ...'
സ്വാതി ചായ ഉണ്ടാക്കിയിട്ട് അൻഷുലിനു കൊണ്ടു കൊടുത്തു.. അൻഷുൽ അവൾക്കു ചിരിച്ചു കൊണ്ട് 'ഗുഡ് ഈവനിങ്' പറഞ്ഞുവെങ്കിലും അവൾ ചിരിച്ചില്ല... അവൾ അതേ സങ്കടഭാവത്തോടെ അവൾക്കുള്ള ചായയുമായി സോഫയിൽ പോയി ഇരുന്നു... അൻഷുൽ അവളെയൊന്ന് നോക്കിയിട്ടു പറഞ്ഞു...
അൻഷുൽ: "സ്വാതി.. നിന്നെ ഇന്നു കാണാൻ വളരെ സുന്ദരിയായിട്ടുണ്ട്..."
സ്വാതി അവന്റെ മുഖത്തേക്കൊന്നു നോക്കി.. അവളുടെ മുഖത്തു ചെറിയൊരു സന്തോഷം വന്നത് പോലെയവനു തോന്നി... അവൾ ചിരിച്ചു കൊണ്ടവനു നന്ദി പറഞ്ഞു... അവളുടെ മുഖത്തെ ചിരി കണ്ട് അവനും സന്തോഷമായി... പിന്നെ രണ്ടു പേരും വേറെയൊന്നും മിണ്ടാതെയിരുന്നു ചായ കുടിച്ചു... എന്നിട്ട് സ്വാതി കപ്പുകളുമായി അടുക്കളയിൽ പോയി കഴുകി വെച്ചിട്ട് ഡിന്നർ ഉണ്ടാക്കാൻ തുടങ്ങി... അൻഷുൽ ഹാള്ളിലിരുന്ന് വാർത്ത കണ്ടു കൊണ്ടിരിക്കെ സോണിയമോൾ അവിടേക്കു വന്നു...
സോണിയ: "അച്ഛാ, എന്നെയൊന്നു
💬 Comments
View all comments