Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]
ഹോംവർക്ക് ചെയ്യാൻ സഹായിക്കുമോ..?"
അൻഷുൽ ചിരിച്ചു കൊണ്ടു പറഞ്ഞു...
അൻഷുൽ: "പിന്നെന്താ.. മോൾടെ ബാഗ് എടുത്തിട്ടു ഇങ്ങു വാ.."
സോണിയ: "വേണ്ട അച്ഛാ, എനിക്കു കിടക്കയിൽ ഇരുന്നു ചെയ്താൽ മതി.."
അൻഷുൽ വീണ്ടും ചിരിച്ചു കണ്ടു പറഞ്ഞു...
അൻഷുൽ: എങ്കിൽ ശെരി മോളെ, വാ.. ഏതായാലും അച്ഛൻ വാർത്ത കണ്ടു കഴിഞ്ഞു..
സ്വാതി അൻഷുലും മോളും മുറിയിലേക്കു പോകുന്നതു നോക്കി നിന്നു... അവൾ ഉള്ളിലൊന്നു സന്തോഷിച്ചു... (അത് എന്തർദ്ധത്തിലായിരുന്നു എന്നുള്ളത് വായനക്കാരനു തീരുമാനിക്കാം...) എന്നിട്ടവൾ വീണ്ടും ഭക്ഷണമുണ്ടാക്കാൻ തുടങ്ങി…
ജയരാജ് തിരിച്ചെത്തുമ്പോൾ…
അടുക്കളയിലെ പണിയെല്ലാം തീർത്തിട്ട് സ്വാതി പിന്നെ സോഫയിൽ വന്നിരുന്നു വിശ്രമിക്കാൻ തുടങ്ങി.. ജയരാജേട്ടൻ ഇതുവരെ എത്തിയില്ലല്ലോ എന്നവൾ വിഷമിച്ചു... പതിവിലും ഒത്തിരി നേരം വൈകിയിട്ടും വീട്ടിലേക്കു തിരിച്ചെത്താത്ത ഭർത്താവിനെ കാത്തിരിക്കുന്ന ഒരു നവവധുവിന്റെ ഭാവമായിരുന്നു അവളുടെ മുഖത്തപ്പോൾ... അതും അവളെ താലി കെട്ടിയ സ്വന്തം ഭർത്താവ് അടുത്ത മുറിയിൽ മകളോടൊപ്പം ഉള്ളപ്പോഴും...
അൻഷുലിന്റെ സഹായത്തോടെ ഹോംവർക്ക് തീർത്ത സോണിയമോൾ അവരുടെ മുറിയിലെ കട്ടിലിൽ കിടന്ന് അവളുടെ 'ഡോറ' പാവയെയും കൊണ്ട് കളിക്കുന്നതു കണ്ടു കൊണ്ടിരിക്കെ അൻഷുൽ മുൻവശത്തെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു... ഉടനേ തന്നെ കേട്ട കൊലുസിന്റെ ശബ്ദത്തിൽ നിന്നും തന്റെ ഭാര്യ വാതിൽ തുറക്കാനായി അങ്ങോട്ട് പോകുകയാണെന്നും അവനു മനസ്സിലായി...
ജയരാജേട്ടൻ എത്തിയതു കൊണ്ട് അവനും കൂടി സ്വീകരണമുറിയിലേക്കു ചെല്ലാമെന്നു കരുതിക്കൊണ്ട് കട്ടിലിൽ നിന്നെഴുന്നേറ്റ് വീൽചെയറിൽ ഇരിക്കാൻ പോയപ്പോൾ അൻഷുൽ ചെറുതായി സ്വാതിയുടെ ശബ്ദം കേട്ടു...
"ഔച്.... ആഹ്ഹ്..."
പിന്നാലെ ജയരാജിന്റെ ചെറിയ ചിരിയും...
"ഹഹഹഹ...."
അതു കേട്ടൊന്നു അനങ്ങാതെ നിന്നു
അതു കേട്ടൊന്നു അനങ്ങാതെ നിന്നു
💬 Comments
View all comments