Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]
കാണാൻ വേണ്ടി നീയത് അണിയില്ലേ..?"
ചുവന്നു തുടുത്ത കവിളുകൾ കാട്ടി അവൾ മെല്ലെ കുറുകി...
സ്വാതി: "മ്മ്.. ഇടാം..."
അവളുടെ ഉത്തരം കേട്ടു സന്തോഷിച്ച ജയരാജ് ചോദിച്ചു..
ജയരാജ്: "അതെ... നമ്മൾ ഇതുവരെ ഒരുമിച്ചു പുറത്തേക്കൊന്നും പോയിട്ടില്ലല്ലോ... എന്തായാലും ഇന്നിനി ഞാൻ വേറെ ഒരിടത്തും പോകുന്നുമില്ല.. നമ്മൾക്കൊരുമിച്ചൊന്ന് കറങ്ങാൻ പോയാലോ സ്വാതീ..?"
അയാളുടെ ചോദ്യം കേട്ട് സന്തോഷം തോന്നിയെങ്കിലും ഉടനെ തന്റെ ഭർത്താവിനെയും മക്കളെയും കുറിച്ച് ചിന്തിച്ചു കൊണ്ട് അവൾ പറഞ്ഞു...
സ്വാതി: "ഇപ്പൊ തന്നെ വൈകുന്നേരം 5 മണി ആവാറായില്ലേ... മക്കളെയും അൻഷുൽനെയും എഴുന്നേൽപ്പിച്ച് അവരെയെല്ലാം റെഡിയാക്കി
ഇറങ്ങുമ്പോഴേക്കും ഒരുപാട് ലേറ്റ് ആവില്ലേ..? സോണിയമോൾക്കു നാളെ സ്‌കൂളിൽ പോവണ്ട, എന്നാലും വാവച്ചിയേം കൊണ്ട് രാത്രി പുറത്തു പോയാൽ അവൾക്കു വല്ല അസുഖവും വരും... ചെറിയ കുഞ്ഞല്ലേ..?"
അവളുടെ ഉത്തരം കേട്ട് ജയരാജ് ചിരിച്ചു കൊണ്ട് പറഞ്ഞു...
ജയരാജ്: "അതിനു നമ്മൾ ആരെയും കൂട്ടുന്നില്ലല്ലോ... ഞാനും എന്റെ മോളും മാത്രം പോകുന്ന കാര്യമാ ഞാൻ പറഞ്ഞത്...."
സ്വാതിക്കതു കേട്ട് ആശ്വാസവും അതോടൊപ്പം അൽപ്പം സങ്കടവും തോന്നി... ആശ്വാസം, കുറച്ചു നാളിനു ശേഷം മോളോടൊപ്പം സ്കൂളിലേക്കല്ലാതെ പുറത്തോട്ട് ഒന്നു ഇറങ്ങാമല്ലോ എന്നതിലും.. സങ്കടം അവർക്കെല്ലാവർക്കും കൂടിയൊന്നു പോകാൻ കഴിയുന്നില്ലല്ലോ എന്നോർത്തിട്ടും... എങ്കിലും വീണ്ടും ഒന്നു ചിന്തിച്ചപ്പോൾ അവൾക്കു സന്തോഷം തോന്നി.. അങ്ങനെയൊരു യാത്ര പിന്നെയാവാം... തൽക്കാലം ഇവിടെ കുറച്ചു പേർ ആഗ്രഹിച്ചതു പോലെ താനും ജയരാജേട്ടനും മാത്രമായി ഒരു യാത്ര നടത്തിയിട്ടു വരാമെന്നവൾ ഉറപ്പിച്ചു... എന്നാലും അയാളോട് പൂർണസമ്മതം അറിയിക്കുന്നതിനു മുന്നേ വീണ്ടും അവളുടെ മുഖം ആശങ്കയിലായി....
സ്വാതി:
💬 Comments
View all comments