0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]

Author : അജ്ഞാതൻ Read All Parts 10.8K
യാത്ര... എന്തായാലും നന്നായി...”
കുറച്ചു ദിവസങ്ങൾക്കു മുന്നേ അവൻ തന്റെ ഭാര്യയ്ക്ക് കൊടുത്ത വാക്കിനെ കുറിച്ചവൻ ആലോചിച്ചു... "ജയരാജേട്ടൻ നമ്മളെ സ്വന്തം കുടുംബമായി കാണുമ്പോൾ നമ്മളും അദ്ദേഹത്തെ അങ്ങനെ തന്നെ കാണണം... അദ്ദേഹമാണ് തന്റെ കുടുംബത്തിന്റെ എല്ലാ ചിലവുകളും തന്റെ ചികത്സയുടെ ചിലവുമെല്ലാം വഹിക്കുന്നത്.... തനിക്കു ഈ വീൽചെയർ വാങ്ങിത്തന്നതും അദ്ദേഹം തന്നെ... താനാണ് അദ്ദേഹം വിളിച്ചപ്പോൾ ഇങ്ങോട്ടേക്കു വരാൻ സ്വാതിയെ നിർബന്ധിച്ചത്... ആ ഞാൻ ഇപ്പൊ എന്തിനാ ആവശ്യമില്ലാതെ ഓരോന്നു ചിന്തിക്കുന്നത്... അല്ലെങ്കിൽ തന്നെ വീട്ടിൽ വെറുതെ ഇരുന്നു എന്റെ ചിന്തകളെല്ലാം വെറും തരം താഴ്ന്ന നിലയിലായിരിക്കുന്നു... അന്ന് ആ ആക്‌സിഡന്റിൽ തന്റെ ലാപ്ടോപ്പ് പോയതാണ് പറ്റിയത്... അതും ഒരു ഇന്റർനെറ്റ് കണക്ഷനും ഉണ്ടായിരുന്നുവെങ്കിൽ ഓൺലൈൻ ആയി വല്ലതും ചെയ്യാൻ പറ്റുമോ എന്നെങ്കിലും നോക്കാമായിരുന്നു.. പക്ഷെ ഇപ്പൊ തന്നെ തന്റെ കുടുംബത്തിനു വേണ്ടി ഇത്രയും ചെയ്ത ജയരാജേട്ടനോട് അതിനെ പറ്റി ചോദിക്കുന്നത് മോശമാകും... അതു കൊണ്ടിങ്ങനെ തന്നെ പോട്ടെ കുറച്ചു കാലം കൂടി...." അല്പം കഴിഞ്ഞു സോണിയമോൾ എഴുന്നേറ്റപ്പോൾ അൻഷുൽ അവൾക്കു കഴിക്കാൻ ഫ്രിഡ്ജിൽ ഇരുന്ന ഫ്രൂട്ട്സ് എടുത്തു കൊടുത്തു.. ജയരാജ് വല്യച്ഛനും അവളുടെ അമ്മയും കൂടെ പുറത്തേക്കു പോയി എന്ന് അൻഷുൽ മോളെ അറിയിച്ചു.. പിന്നെ മുറിയിൽ ഇരുന്നു സോണിയയുടെ ഹോംവർക്ക് എല്ലാം ചെയ്യാൻ സഹായിച്ചിട്ട് രണ്ടു പേരും ലിവിങ് റൂമിൽ എത്തിയപ്പോൾ ആണ് കുഞ്ഞുവാവ കിടന്നു കരയുന്ന ശബ്ദം കേട്ടത്... അതു കേട്ടതും സോണിയമോൾ നേരെ സ്വാതിയുടെ മുറിയിലേക്കു ഓടിപ്പോയി.. വീൽചെയർ ഉരുട്ടിക്കൊണ്ട് പിന്നാലെ അൻഷുലും... സോണിയമോൾ ഓരോ കോക്രി കാണിച്ചും കൈ

💬 Comments

View all comments